സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് ടെസ്റ്റിംഗ് സെന്റർ ആരംഭിക്കുന്നു

മോട്ടോർ വാഹന വകുപ്പിന് കീഴിൽ സംസ്ഥാനത്തെ ഇന്റർനാഷണൽ ഡ്രൈവിംഗ് ടെസ്റ്റിംഗ് ട്രാക്ക് കം ഡ്രൈവർ കോച്ചിംങ് സെന്റർ ഉടൻ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

Continue Reading

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വോട്ടറാവാൻ പ്രവാസികൾ പ്രത്യേകം രെജിസ്റ്റർ ചെയ്യണം.

ഈ വർഷം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ടർമാരാവാൻ അവസരം ഒരുങ്ങിയിരിക്കയാണല്ലോ.

Continue Reading

പ്രവാസി പെൻഷൻ ലഭിക്കുന്നവർക്ക് വാർദ്ധക്യ പെൻഷനും അഡീഷണൽ അർഹത.

പ്രവാസി ക്ഷേമനിധിയിൽ അംഗമായവർക്ക് ലഭിക്കുന്ന പെൻഷന് പുറമെ, അർഹമായ മാനദണ്ഡങ്ങൾക്ക് വിധേയമായി വാർദ്ധക്യകാല, വിധവാ പെൻഷനുകൾ പോലുള്ള ഏതെങ്കിലും ഒരു സാമൂഹിക പെൻഷനുകൾ കൂടി ലഭ്യമാവും.

Continue Reading

തദ്ദേശ വോട്ടർപട്ടിക: പ്രവാസികൾക്ക് പേരു ചേർക്കാൻ അവസരം

സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ ഈ വർഷം നടത്തുന്ന പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പ്രവാസി ഭാരതീയർക്ക് പേരു ചേർക്കാൻ അവസരം നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

Continue Reading

പ്രവാസി കമ്മീഷൻ സിറ്റിംഗ് 15ന് എറണാകുളത്ത്

പ്രവാസി ഭാരതീയരായ കേരളീയരുടെ പരാതികൾ കേൾക്കാനും വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും, പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ എറണാകുളത്ത് സിറ്റിംഗ് നടത്തും.

Continue Reading

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിലൂടെ സാധ്യമായത് 100 കോടി രൂപയുടെ നിക്ഷേപം- മന്ത്രി ടി.പി.രാമകൃഷ്ണൻ

പ്രവാസി കേരളീയരുടെ നിക്ഷേപ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിലൂടെ നേടാനായത് 100 കോടി രൂപയുടെ നിക്ഷേപമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ.

Continue Reading

അബുദാബി ഡ്രൈവിംഗ് ലൈൻസിനായുള്ള ടെസ്റ്റ് അപ്പോയ്ന്റ്മെന്റ് വേഗത്തിൽ നേടാം

ഇനി മുതൽ അബുദാബി ഡ്രൈവിംഗ് ലൈൻസിനായുള്ള ടെസ്റ്റ് അപ്പോയ്ന്റ്മെന്റ് വളരെ എളുപ്പം എടുക്കാം.

Continue Reading

കുവൈത്തിലെ 700 തടവുകാർക്ക് പൊതുമാപ്പ് നല്കുവാൻ തീരുമാനം.

ഇന്ത്യക്കാരുൾപ്പെടെയുള്ള 700 തടവുകാർക്ക് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹ് പൊതുമാപ്പ് നൽകുന്നു.

Continue Reading

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല

സാങ്കേതിക കാരണങ്ങളാല്‍ ഡിസംബര്‍ 23, 24, 26 തീയതികളില്‍ നോര്‍ക്ക റൂട്ട്സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല.

Continue Reading