പ്രവാസികളെ ആദരിക്കുന്നതിനായി ഇന്ത്യ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി
പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളുടെ ഭാഗമായി പ്രവാസികളെ ആദരിക്കുന്നതിനായി ഇന്ത്യ പോസ്റ്റ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളുടെ ഭാഗമായി പ്രവാസികളെ ആദരിക്കുന്നതിനായി ഇന്ത്യ പോസ്റ്റ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.
Continue Readingവിദേശങ്ങളിൽ തൊഴിൽ ചെയ്ത് മടങ്ങിയെത്തിയവരും, COVID-19-നെത്തുടർന്ന് നാട്ടിൽ തിരികെയെത്തിയവരും, തിരികെ പോവാൻ കഴിയാത്തവരുമായിട്ടുള്ളവർക്കുള്ള സംരംഭകത്വ പദ്ധതിയായ നോർക്ക – പ്രവാസി ഭദ്രത ഇന്ന് (26.08.2021) വൈകിട്ട് 5.30-ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ ഉദ്ഘാടനം ചെയ്യുകയാണ്.
Continue Readingജനകീയ പങ്കാളിത്തത്തോടെ പ്രവാസി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു ശ്രീ. അബ്ദുൽ റഊഫ് കൊണ്ടോട്ടി.
Continue Readingകേന്ദ്ര സർക്കാർ പ്രവാസികൾക്കായി നടപ്പാക്കുന്ന പ്രവാസി ഭാരതീയ ബീമാ യോജനയിൽ COVID-19 ഉൾപ്പെടുത്തി ധന സഹായം ലഭ്യമാക്കുമോ എന്നും, ഈ ഇൻഷൂറൻസിന് പുറമെ, മറ്റേതെങ്കിലും സ്കീമുകൾ വഴി സഹായം ലഭ്യമാക്കുന്നുണ്ടോ എന്നും ബഹു: ശശി തരൂർ എം.പി. 28. 7.2021-ൽ പാർലെമെൻറിൽ ചോദിച്ച ചോദ്യത്തിന്റെ വിവരങ്ങൾ സംബന്ധിച്ച് അബ്ദുൽ റഊഫ് കൊണ്ടോട്ടി തയ്യാറാക്കിയ റിപ്പോർട്ട്.
Continue Readingയു എ എയിലെ ഇന്ത്യൻ പ്രവാസികൾക്ക് രാജ്യത്ത് സുരക്ഷിതരായി തുടരുന്നതിനും, നിയമക്കുരുക്കുകളിൽ അകപ്പെടുന്നത് ഒഴിവാക്കുന്നതിനുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
Continue Readingകോൺസുലാർ സേവനങ്ങൾ സുഗമമായി ലഭിക്കുന്നതിനും, അടിയന്തിര പ്രാധാന്യമുള്ള വിവരങ്ങൾ സംബന്ധിച്ച് കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനുമായി ആഗോള പ്രവാസി റിഷ്താ പോർട്ടലിൽ റജിസ്റ്റർ ചെയ്യാൻ ദുബായിലെയും, വടക്കൻ എമിറേറ്റുകളിലെയും പ്രവാസി ഇന്ത്യക്കാരോട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ആവശ്യപ്പെട്ടു.
Continue Readingഗൾഫ് മേഖലയിലും, മറ്റു രാജ്യങ്ങളിലുമുള്ള പ്രവാസി ഇന്ത്യക്കാർക്ക്, അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായും, ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയവുമായും സുഗമമായി ബന്ധപ്പെടുന്നതിനായി ഒരു പ്രത്യേക ഓൺലൈൻ പോർട്ടൽ മന്ത്രാലയത്തിന് കീഴിൽ ആരംഭിച്ചു.
Continue Readingപ്രവാസി ഭാരതീയ സഹായതാ കേന്ദ്രം (PBSK) ജുമേയ്‌റ ലേക്ക് ടവറിൽ (JLT) നിന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് പരിസരത്തേക്ക് മാറ്റി സ്ഥാപിച്ചു.
Continue Readingതിരിച്ചു വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കേന്ദ്ര സർക്കാർ ‘സ്വദേശ് സ്‌കിൽ കാർഡ്’ എന്ന പേരിൽ സ്കിൽ മാപ്പിംഗ് രജിസ്ട്രേഷൻ ആരംഭിച്ചു.
Continue ReadingCOVID-19 പ്രതിസന്ധി കണക്കിലെടുത്ത്, മെയ് 22 മുതൽ 6 മാസക്കാലയളവിൽ ഒറ്റത്തവണയായി കുടിശ്ശിക അടക്കുന്നവർക്ക്, പ്രവാസി ക്ഷേമനിധി അംശാദായം അടക്കുന്നതിൽ വീഴ്ച വരുത്തിയതിനുള്ള, പിഴ ഒഴിവാക്കി നൽകാൻ തീരുമാനം.
Continue Reading