യു എ ഇ: സ്വകാര്യ മേഖലയിൽ 2025 ജനുവരി 1 പുതുവത്സര അവധിയായി പ്രഖ്യാപിച്ചു

യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2025 ജനുവരി 1, ബുധനാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) അറിയിച്ചു.

Continue Reading

യു എ ഇ ഈദ് അൽ എത്തിഹാദ് 2024: സ്വകാര്യ മേഖലയിൽ ഡിസംബർ 2, 3 തീയതികളിൽ അവധി

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി രാജ്യത്തെ സ്വകാര്യ മേഖലയിലെ അവധിദിനങ്ങൾ സംബന്ധിച്ച് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റെസേഷൻ (MOHRE) അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: 2024-ലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ കമ്പനികളോട് MoHRE ആഹ്വാനം ചെയ്തു

2024 ഡിസംബർ 31-ന് മുൻപായി 2024-ലെ വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ: വോളണ്ടറി സേവിങ്സ് സ്‌കീമിൽ രജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോട് MoHRE ആഹ്വാനം ചെയ്തു

വോളണ്ടറി സേവിങ്സ് സ്‌കീമിൽ രജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോട് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റ്റൈസേഷൻ (MoHRE) ആഹ്വാനം ചെയ്തു.

Continue Reading

യുഎഇ: ഡിസംബർ 31-ന് മുൻപായി എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ MoHRE ആഹ്വാനം ചെയ്തു

2024 ഡിസംബർ 31-ന് മുൻപായി വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ: അസ്ഥിര കാലാവസ്ഥ; സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് നിർദ്ദേശം

രാജ്യത്തെ നിലവിലെ അസ്ഥിരമായ കാലാവസ്ഥ കണക്കിലെടുത്ത്, ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി, ആരോഗ്യ, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: സ്വദേശിവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു

സ്വദേശിവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി യു എ ഇയിലെ 20 മുതൽ 49 വരെ ജീവനക്കാർക്ക് തൊഴിൽ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണ നടപടികൾ ബാധകമാക്കി.

Continue Reading

2019-ന് ശേഷം ആറ് ലക്ഷത്തോളം സൗദി പൗരന്മാർ സ്വകാര്യ മേഖലയിൽ ജോലി നേടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു

കഴിഞ്ഞ നാല് വർഷത്തിനിടയിൽ ആറ് ലക്ഷത്തോളം സൗദി പൗരന്മാർ സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി നേടിയതായി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ നാഷണൽ ഡേ 2023: സ്വകാര്യ മേഖലയിൽ ഡിസംബർ 2 മുതൽ 4 വരെ അവധി

യു എ ഇയുടെ അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ സ്വകാര്യ മേഖലയിലെ അവധിദിനങ്ങൾ സംബന്ധിച്ച് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റെസേഷൻ (MOHRE) അറിയിപ്പ് നൽകി.

Continue Reading