യു എ ഇ: കുട്ടികളെ അവഗണിക്കുന്നത് നിയമപ്രകാരം ശിക്ഷാർഹമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ
കുട്ടികളെ അവഗണിക്കുന്ന രക്ഷകർത്താക്കളെ നിയമപ്രകാരം ശിക്ഷിക്കാനാവുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കുട്ടികളെ അവഗണിക്കുന്ന രക്ഷകർത്താക്കളെ നിയമപ്രകാരം ശിക്ഷിക്കാനാവുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
Continue Readingസർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും, കൈയ്യേറ്റം ചെയ്യുന്നതും നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നടപടികളിൽ വീഴ്ച്ച വരുത്തിയ 9 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.
Continue Readingകൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ പേര്, ഫോട്ടോ മുതലായ വിവരങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പുറത്ത് വിടുമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingസമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുകയും, അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ രാജ്യത്തെ പൗരന്മാർക്കും നിവാസികൾക്കും മുന്നറിയിപ്പ് നൽകി.
Continue Readingവ്യാജ കറൻസി നോട്ടുകൾ നിർമ്മിക്കുന്നതും, നാണയങ്ങളിൽ കൃത്രിമത്വം കാണിക്കുന്നതും നിയമപരമായി ശിക്ഷാർഹമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Readingസാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണ ഇടപാടുകൾ എന്നിവ തടയുന്നതിനും, ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ നടപടികൾ കൈകൊള്ളുന്നതിനുമായി രാജ്യത്ത് പ്രത്യേക പ്രോസിക്യൂഷൻ ഓഫീസ് നിലവിൽ വന്നതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി (BNA) റിപ്പോർട്ട് ചെയ്തു.
Continue Readingനീതിന്യായ വ്യവസ്ഥയെയും, ന്യായാധിപരെയും തെറ്റിദ്ധരിപ്പിക്കുന്നതിനായി തെറ്റായതോ, വ്യാജമായതോ ആയ വിവരങ്ങൾ നൽകുന്നവർക്ക് മുന്നറിയിപ്പുമായി യു എ ഇ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ.
Continue Readingസൗദി അറേബ്യയുടെ ദേശീയ പതാകയെ സമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് 3000 റിയാൽ പിഴയും, ഒരു വർഷത്തെ തടവും ശിക്ഷയായി ലഭിക്കാമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് പള്ളികളുടെ പരിസരങ്ങൾ, റോഡുകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ നടത്തുന്ന യാചകവൃത്തി കുറ്റകൃത്യമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ച് വ്യക്തമാക്കി.
Continue Reading