ഖത്തർ: പുതിയ മെട്രോലിങ്ക് സേവനം ആരംഭിക്കുന്നു

ബു ഹമൗർ മേഖലയിലെ നിവാസികൾക്ക് സേവനങ്ങൾ നൽകുന്നതിനായി ഒരു പുതിയ മെട്രോലിങ്ക് സേവനം ആരംഭിക്കുന്നതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: വാരാന്ത്യത്തിൽ ശക്തമായ കാറ്റിനും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

വാരാന്ത്യത്തിൽ ശക്തമായ കാറ്റിനും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: വിദേശത്ത് നിന്നെത്തുന്ന വാഹനങ്ങളുടെ ഇൻഷുറൻസുമായി ബന്ധപ്പെട്ട് പുതിയ സംവിധാനം നടപ്പിലാക്കുന്നു

വിദേശത്ത് നിന്ന് ഖത്തറിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് ഒരു പുതിയ സംവിധാനം നടപ്പിലാക്കുന്നു.

Continue Reading

ഖത്തർ: ജനുവരി 12 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം

ജാസിം ബിൻ ഹമദ് സ്ട്രീറ്റിൽ നിന്ന് ഫഹദ് ബിൻ ജാസിം അൽ താനി സ്ട്രീറ്റിലേക്ക് പോകുന്ന വാഹനങ്ങൾക്ക് 2026 ജനുവരി 12 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.

Continue Reading

ഖത്തർ: ബു സില്ല ഇന്റർചേഞ്ചിൽ ജനുവരി 11 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

ബു സില്ല ഇന്റർചേഞ്ചിൽ ജനുവരി 11 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ പോസ്റ്റ് എഴുപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

ഖത്തർ പോസ്റ്റ് സ്ഥാപിച്ചതിന്റെ എഴുപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: ഡിസംബർ 30 മുതൽ തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

2025 ഡിസംബർ 30, ചൊവാഴ്ച മുതൽ രാജ്യത്ത് അന്തരീക്ഷ താപനില താഴാൻ സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading