ഖത്തർ: 2026 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു
2026 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2026 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്ത് ടാക്സി, ലിമോസിൻ, ബസ് തുടങ്ങിയ വാഹനങ്ങൾ ഓടിക്കുന്നവർക്ക് പൊതു ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് 2026 ഓഗസ്റ്റ് 20, വ്യാഴാഴ്ച്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഇന്ത്യാ പോസ്റ്റ്, യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ എന്നിവരുമായി സഹകരിച്ച് കൊണ്ട് ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള ഒരു സേവനം ആരംഭിച്ചു.
Continue Readingദോഹ മെട്രോ ശൃംഖലയുടെ ഭാഗമായുള്ള അൽ സദ്ദ് മെട്രോ സ്റ്റേഷൻ കലാസൃഷ്ടികളും ചുവർച്ചിത്രങ്ങളും കൊണ്ട് യാത്രികർക്ക് വ്യത്യസ്തമായ ഒരു അനുഭവം ഒരുക്കുന്നു.
Continue Reading2026 ഓഗസ്റ്റ് 16 മുതൽ മെട്രോലിങ്ക് ബസ് റൂട്ട് M304 സ്പോർട് സിറ്റി സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്നതാണ്.
Continue Readingരാജ്യത്ത് ഈ വാരാന്ത്യത്തിൽ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingതങ്ങളുടെ ഔദ്യോഗിക അക്കൗണ്ട് എന്ന രീതിയിൽ പൊതുജനങ്ങളെ കബളിപ്പിക്കുന്നത് ലക്ഷ്യമിടുന്ന വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകളെക്കുറിച്ച് ഖത്തർ എയർവേസ് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റോഡുകളിൽ രാത്രികാലങ്ങളിൽ വാഹനമോടിക്കുന്നവർ വാഹനങ്ങളുടെ ലൈറ്റ് ഓണാക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തി.
Continue Reading