ഖത്തർ: വേനൽക്കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം നിർദ്ദേശങ്ങൾ പുറത്തിറക്കി

വേനൽക്കാലത്ത് ഭക്ഷ്യജന്യ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനായി സുരക്ഷിതമായി ഭക്ഷണം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം നിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

ഖത്തർ: ഓഗസ്റ്റ് മാസത്തിൽ ചൂടും, ഈർപ്പമുള്ള കാലാവസ്ഥയും തുടരും

ഓഗസ്റ്റ് മാസത്തിൽ ചൂടും, ഈർപ്പമുള്ള കാലാവസ്ഥയും തുടരുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: ട്രാഫിക് പിഴകൾ കൃത്യസമയത്ത് അടയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

വാഹന ഉടമകൾ ട്രാഫിക് പിഴകൾ കൃത്യസമയത്ത് അടയ്ക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading

ഖത്തർ: മധുരപാനീയങ്ങൾക്കുള്ള പുതുക്കിയ എക്‌സൈസ് നികുതി പ്രാബല്യത്തിൽ വന്നു

മധുരപാനീയങ്ങൾക്ക് എക്‌സൈസ് നികുതി കണക്കാക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡങ്ങൾ ഖത്തറിൽ പ്രാബല്യത്തിൽ വന്നു.

Continue Reading

ഖത്തർ: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് എയർ സുവിധ ഡിക്ലറേഷൻ നിർബന്ധമാണെന്ന് ഇന്ത്യൻ എംബസി

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ എയർ സുവിധ 2.0 ഡിക്ലറേഷൻ ഫോം നിർബന്ധമായും പൂരിപ്പിക്കണമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഖത്തർ: വിമാനങ്ങളിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിനുള്ള നിയമങ്ങൾ പരിഷ്കരിച്ചു

വിമാനങ്ങളിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിനുള്ള നിയമങ്ങൾ പരിഷ്കരിച്ചതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിപ്പ് നൽകി.

Continue Reading