ഖത്തർ: ഖാലിദ് ബിൻ അഹ്‌മദ്‌ ഇന്റർചേഞ്ച് എക്സിറ്റ് 14-ൽ ഡിസംബർ 25 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം

ഖാലിദ് ബിൻ അഹ്‌മദ്‌ ഇന്റർചേഞ്ച് എക്സിറ്റ് 14-ൽ ഡിസംബർ 25 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.

Continue Reading

പതിനൊന്നാമത് ഫിഫ അറബ് കപ്പ്: മൊറോക്കോ ജേതാക്കൾ; ഫൈനലിൽ ജോർദാനെ പരാജയപ്പെടുത്തി

2025 ഡിസംബർ 18-ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫിഫ അറബ് കപ്പ് ഖത്തർ 2025 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ മൊറോക്കോ 3-2-ന് ജോർദാനെ തോൽപിച്ച് കിരീടം നേടി.

Continue Reading

ഖത്തർ ദേശീയ ദിനം: സന്ദർശകരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് GDRFA

ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായിലെത്തുന്ന യാത്രികരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്തു.

Continue Reading

ഖത്തർ നാഷണൽ ഡേ: പൊതു മേഖലയിൽ ഡിസംബർ 18-ന് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

ഈ വർഷത്തെ ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി 2025 ഡിസംബർ 18, വ്യാഴാഴ്ച ഔദ്യോഗിക അവധി ദിനമായിരിക്കുമെന്ന് അമീരി ദിവാൻ പ്രഖ്യാപിച്ചു.

Continue Reading

ഖത്തർ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇത്തവണ പരേഡ് സംഘടിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രാലയം

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇത്തവണ നാഷണൽ ഡേ പരേഡ് സംഘടിപ്പിക്കുമെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്ത് ഈ വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: ഡിസംബർ 5 മുതൽ വാദി അൽ ബനാത് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

2025 ഡിസംബർ 5 മുതൽ വാദി അൽ ബനാത് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading