ഷാർജ: ഇഫ്താർ ടെന്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
2021-ലെ റമദാനോടനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഏതാനം മാനദണ്ഡങ്ങൾ എമിറേറ്റിൽ നടപ്പിലാക്കുമെന്ന് ഷാർജ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം (ECDMT) അറിയിച്ചു.
Continue Reading
