അബുദാബി: കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിലെ വീഴ്ച; 15000 നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി

പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കാൽനട യാത്രികർക്ക് മുൻഗണന നൽകാനും, ഇത്തരം ഇടങ്ങളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും അബുദാബി പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് പൊതുസമൂഹത്തോട് ആവശ്യപെട്ടു.

Continue Reading

കുട്ടികളെ കാറിന്റെ മുൻസീറ്റിൽ ഇരുത്തി യാത്രചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്

പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ കാറുകളുടെ മുൻസീറ്റിൽ ഇരുത്തി യാത്രചെയ്യുന്നതിനെതിരെ അബുദാബി പോലീസിന്റെ മുന്നറിയിപ്പ്.

Continue Reading

ടാക്സി ഡ്രൈവർമാരെ നിരീക്ഷിക്കുന്നതിനായി RTA നിർമ്മിത ബുദ്ധിയുടെ സഹായം ഉപയോഗിക്കുന്നു

ടാക്സി ഡ്രൈവർമാരുടെ റോഡുകളിലെ പെരുമാറ്റം നിരീക്ഷിക്കുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) നിർമ്മിത ബുദ്ധിയുടെ സഹായം ഉപയോഗിക്കുന്നു.

Continue Reading

ദുബായ്: കാൽനടയാത്രികരുടെ മരണത്തിനിടയാക്കുന്ന അപകടങ്ങൾ 2007-2019 കാലയളവിൽ 76% കുറഞ്ഞു

ദുബായിലെ റോഡ് സുരക്ഷയുടെ കാര്യത്തിലും, കാൽനടയാത്രികരുടെ സുരക്ഷയിൽ പ്രത്യേകിച്ചും വലിയ നേട്ടങ്ങൾ കൈവരിക്കാനായതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഡയറക്ടർ ജനറൽ മത്തർ മുഹമ്മദ് അൽ തയെർ അവകാശപ്പെട്ടു.

Continue Reading

ദുബായ്: പ്രധാന റോഡുകളിലെ ട്രക്ക് ഗതാഗതത്തിനുള്ള വിലക്ക് ജൂലൈ 4 മുതൽ സാധാരണ നിലയിൽ

പ്രധാന പാതകളിലെ ട്രക്ക് ഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ ജൂലൈ 4, ശനിയാഴ്ച്ച മുതൽ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് റോഡ്സ് ട്രാൻസ്‌പോർട് അതോറിറ്റിയും (RTA) ദുബായ് പോലീസും അറിയിച്ചു.

Continue Reading

അബുദാബി: തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങളും, ട്രക്കുകളും പ്രധാന നിരത്തുകളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി

എമിറേറ്റിലെ പ്രധാന റോഡുകളിൽ ജൂൺ 28, ഞായറാഴ്ച്ച മുതൽ, ഗതാഗതത്തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങളും, ട്രക്കുകളും പ്രവേശിക്കുന്നത് വിലക്കിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

അബുദാബി: വാഹനങ്ങളിൽ പഴകിയതും, തേയ്മാനം വന്നതുമായ ടയറുകൾ ഉപയോഗിക്കുന്നവർക്ക് 500 ദിർഹം പിഴ

അപകടങ്ങൾക്കിടയാകാവുന്ന തരത്തിൽ പഴകിയതും, തേയ്മാനം സംഭവിച്ചതുമായ ടയറുകൾ വാഹനങ്ങളിൽ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്.

Continue Reading

തെറ്റായ ഡ്രൈവിംഗ് ശീലങ്ങൾ കണ്ടെത്തുന്നതിനുള്ള സ്മാർട്ട് റഡാർ സംവിധാനമൊരുക്കി ദുബായ്

ദുബായിലെ റോഡുകളിലെ സുരക്ഷയുറപ്പാക്കുന്നതിനായുള്ള പ്രയത്നങ്ങളുടെ തുടർച്ചയായി പുതിയ സ്മാർട്ട് റഡാർ സംവിധാനവുമായി ദുബായ് പോലീസ്.

Continue Reading

അൽ ഐൻ-അബുദാബി പാതയിൽ മാർച്ച് 8 മുതൽ പുതിയ സ്മാർട്ട് ഗേറ്റ് സംവിധാനം

നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ പിടികൂടുന്നതിനായി അബുദാബിയിൽ മാർച്ച് 8 മുതൽ പുതിയ സംവിധാനം നിലവിൽ വരുന്നു.

Continue Reading

കേരളത്തിലുള്ള നിങ്ങളുടെ വാഹനങ്ങൾ ഏതെങ്കിലും ശിക്ഷാ നടപടികള്‍ നേരിടുന്നുണ്ടോ എന്ന് ഉടൻ പരിശോധിക്കുക.

രാജ്യത്തെ വാഹനങ്ങളുടെ വിവരങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന പരിവാഹന്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മോട്ടോര്‍ വാഹനവകുപ്പുകള്‍ മാറുന്ന സാഹചര്യത്തില്‍ വാഹന ഉടമകള്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് ഏതെങ്കിലും ശിക്ഷാ നടപടികള്‍ നേരിടുന്നുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കണം.

Continue Reading