തെറ്റായ പാർക്കിംഗ് രീതികൾ ഒഴിവാക്കാൻ പ്രചാരണ പരിപാടികളുമായി ബഹ്‌റൈൻ ട്രാഫിക് വകുപ്പ്
വാഹനങ്ങൾ തെറ്റായ രീതിയിൽ പാർക്ക് ചെയ്യുന്ന ശീലം ഒഴിവാക്കുന്നതിനായി, പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതായി ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
Continue Reading
