അബുദാബി: ഇ-സ്‌കൂട്ടർ സുരക്ഷാ പ്രചാരണ പരിപാടികളുമായി പോലീസ്
എമിറേറ്റിലെ റോഡുകളിൽ ഇ-സ്‌കൂട്ടർ ഉപയോഗിക്കുന്നവർക്കിടയിൽ സുരക്ഷ സംബന്ധിച്ച് അവബോധം വളർത്തുന്നതിനായി അബുദാബി പോലീസ് ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ റോഡുകളിൽ ഇ-സ്‌കൂട്ടർ ഉപയോഗിക്കുന്നവർക്കിടയിൽ സുരക്ഷ സംബന്ധിച്ച് അവബോധം വളർത്തുന്നതിനായി അബുദാബി പോലീസ് ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.
Continue Readingഒമാൻ: റോഡിൽ അപകടകരമായി വാഹനങ്ങളോടിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.
Continue Readingഅൽ വാസിൽ സ്ട്രീറ്റ്, അൽ മനാര സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷനിൽ നടത്തിവന്നിരുന്ന ട്രാഫിക് നവീകരണ നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingആദം വിലായത്തിലെ സുൽത്താൻ സൈദ് ബിൻ തൈമൂർ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റോഡുകളിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഉൾപ്പടെയുള്ള ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്മാർട്ട് കാമറ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Reading‘സമ്മർ വിത്തൗട്ട് ആക്സിഡണ്ട്സ്’ എന്ന വാർഷിക പ്രചാരണ പരിപാടിയ്ക്ക് ദുബായിൽ തുടക്കമായി.
Continue Readingരാജ്യത്തെ വിവിധ ഗവർണറേറ്റുകളിലുള്ള മരുഭൂമേഖലകളിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഡാർബ് ടോൾ ഒഴിവാക്കുന്നതിനായി തെറ്റായ ഡ്രൈവിംഗ് ശീലങ്ങൾ ഉപയോഗിക്കുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingമറ്റു വാഹനങ്ങളെ മറികടക്കുന്നതിനായി എമർജൻസി വാഹനങ്ങൾക്ക് പിറകിൽ അമിതവേഗത്തിൽ ഡ്രൈവ് ചെയ്യുന്നതിനെതിരെ റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingകാൽനട യാത്രികരുടെ സുരക്ഷയ്ക്കായി എമിറേറ്റിലെ റോഡുകളിൽ നടപ്പിലാക്കുന്ന സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ വ്യാപന പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കിയതായി ദുബായ് അധികൃതർ അറിയിച്ചു.
Continue Reading