വാഹനാപകട മരണങ്ങളിൽ 24% കുറവ് രേഖപ്പെടുത്തിയതായി ഷാർജ പോലീസ്
എമിറേറ്റിൽ നടക്കുന്ന വാഹനാപകട മരണങ്ങളിൽ 2024-ൽ 24% കുറവ് രേഖപ്പെടുത്തിയതായി ഷാർജ പോലീസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിൽ നടക്കുന്ന വാഹനാപകട മരണങ്ങളിൽ 2024-ൽ 24% കുറവ് രേഖപ്പെടുത്തിയതായി ഷാർജ പോലീസ് അറിയിച്ചു.
Continue Readingമറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.
Continue Readingഷെയ്ഖ് റാഷിദ് സ്ട്രീറ്റിൽ കാൽനടയാത്രികർക്കും, സൈക്കിൾ യാത്രികർക്കുമായുള്ള ഒരു പുതിയ മേൽപാലം തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ രണ്ട് പ്രധാന ഹൈവേകളിലെ വേഗപരിധിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി മൊബിലിറ്റി സെന്റർ അറിയിച്ചു.
Continue Readingഅടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനുള്ള റോഡുകളുടെ അരികിലുള്ള സ്ഥലങ്ങളിലൂടെ വരിതെറ്റിച്ച് വാഹനമോടിക്കുന്നവർക്ക് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് (ADJD) മുന്നറിയിപ്പ് നൽകി.
Continue Readingഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന ബൈക്ക് റൈഡർമാർക്ക് റോഡ് ഉപയോഗത്തിൽ പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയതായി അജ്‌മാൻ പോലീസ് അറിയിച്ചു.
Continue Readingരാജ്യത്തെ ഭേദഗതി ചെയ്ത ട്രാഫിക് നിയമങ്ങൾ 2025 ഏപ്രിൽ 22, ചൊവാഴ്ച മുതൽ കുവൈറ്റിൽ പ്രാബല്യത്തിൽ വന്നു.
Continue Readingഒരാഴ്ച നീണ്ട് നിൽക്കുന്ന ട്രാഫിക് സുരക്ഷാ പ്രചാരണ പരിപാടിയ്ക്ക് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) തുടക്കമിട്ടു.
Continue Readingഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ (E311) ഏറ്റവും കുറഞ്ഞ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്റർ എന്നാക്കി നിശ്ചയിച്ചിട്ടുണ്ടായിരുന്ന തീരുമാനം ഒഴിവാക്കിയതായി അബുദാബി പോലീസ് അറിയിച്ചു. 2025 ഏപ്രിൽ 14-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ضمن جهود تعزيز السلامة المرورية وتسهيل حركة الشاحنات الثقيلة، تم إلغاء منظومة السرعة الدنيا على طريق الشيخ محمد بن راشد (E311) بما يسهم في تحسين انسيابية الطريق […]
Continue Reading