യു എ ഇ: ഓഗസ്റ്റ് 26 അപകട രഹിത ദിനമായി ആചരിക്കും
യു എ ഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന 2024 ആഗസ്റ്റ് 26-ന് ‘അപകട രഹിത ദിനമായി ആചരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന 2024 ആഗസ്റ്റ് 26-ന് ‘അപകട രഹിത ദിനമായി ആചരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingവിദ്യാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ട് പോകുന്ന വാഹനങ്ങൾക്ക് ബാധകമാക്കിയിരിക്കുന്ന സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി (TGA) ഒരു അറിയിപ്പ് പുറത്തിറക്കി.
Continue Readingഖരീഫ് സീസണുമായി ബന്ധപ്പെട്ട് ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) പ്രത്യേക സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ ഒരു ലഘു ഗ്രന്ഥം പുറത്തിറക്കി.
Continue Readingഅടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനുള്ള റോഡുകളുടെ അരികിലുള്ള ലൈനുകളിൽ വാഹനങ്ങൾ നിർത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ വാഹനങ്ങൾ നിർത്താതിരിക്കുന്നവർക്കും, കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കും പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു.
Continue Readingവേനൽക്കാല സുരക്ഷയുടെ ഭാഗമായി കാറുകൾ ഉൾപ്പടെയുള്ള ചെറു വാഹനങ്ങൾക്ക് അബുദാബി പോലീസിന്റെ നേതൃത്വത്തിൽ സൗജന്യ പരിശോധനാ സേവനം ഒരുക്കുന്നു.
Continue Readingആദം – ഹൈമ ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ അമിതഭാരവുമായി സഞ്ചരിക്കുന്ന ട്രക്കുകൾക്കെതിരെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) നടപടികൾ ആരംഭിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingപൊതുജനങ്ങൾക്കിടയിൽ ട്രാഫിക് സുരക്ഷാ അവബോധം വളർത്തുന്നതിനായി അബുദാബി പോലീസ് ഒരു സ്മാർട്ട് റോബോട്ടിനെ അവതരിപ്പിച്ചു.
Continue Reading