ഒമാൻ: ശർഖിയ എക്സ്പ്രസ് വേയിലെ ബൈപാസ് താത്‌കാലികമായി അടച്ചു
അൽ ശർഖിയ എക്സ്പ്രസ് വേ ഇന്റർസെക്ഷനിലെ ബൈപാസ് ലെയിൻ താത്‌കാലികമായി അടച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫോർമേഷൻ ടെക്‌നോളജി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ശർഖിയ എക്സ്പ്രസ് വേ ഇന്റർസെക്ഷനിലെ ബൈപാസ് ലെയിൻ താത്‌കാലികമായി അടച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫോർമേഷൻ ടെക്‌നോളജി അറിയിച്ചു.
Continue Readingറമദാൻ മാസത്തിലുടനീളം ആഴ്ച്ചയിൽ ആറ് ദിവസം അൽ മക്തൂം പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഓർമ്മപ്പെടുത്തി.
Continue Readingറോഡരികുകളിലും, നടപ്പാതകളിലും, പാർക്ക് ചെയ്യാൻ അനുവാദമില്ലാത്ത മറ്റു ഇടങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
Continue Readingഫാൽക്കൺ ഇന്റർചേഞ്ച് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള രണ്ട് പാലങ്ങളും, ഒരു ടണലും ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingപാറ ഇടിഞ്ഞ് വീണതിനെ തുടർന്ന് ഖോർഫക്കാൻ – ദഫ്ത റോഡിൽ ഗതാഗതം തടസപ്പെട്ടതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.
Continue Readingറമദാൻ മാസത്തിൽ രാജ്യത്തെ ഏതാനം റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingഅറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം യാങ്കുൽ – ധങ്ക് റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.
Continue Readingറമദാൻ മാസത്തിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingഷെയ്ഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റിൽ നിന്ന് വാഹത് അൽ കരാമ സ്ട്രീറ്റിലേക്കുള്ള റാമ്പ് മാർച്ച് 18 മുതൽ ഭാഗികമായി അടയ്ക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingഎമിറേറ്റിലെ മൂന്ന് മേഖലകളിൽ പുതിയ റോഡുകൾ ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Reading