ബഹ്‌റൈൻ: അൽ മുഅസ്കെർ ഹൈവേയിൽ ഓഗസ്റ്റ് 26, 27 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു
അൽ മുഅസ്കെർ ഹൈവേയിൽ 2022 ഓഗസ്റ്റ് 26, 27 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ മുഅസ്കെർ ഹൈവേയിൽ 2022 ഓഗസ്റ്റ് 26, 27 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.
Continue Readingമെഡിക്കൽ സിറ്റി ഇന്റർസെക്ഷനിൽ 2022 ഓഗസ്റ്റ് 24, ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingറിഫാ സ്ട്രീറ്റിൽ 2022 ഓഗസ്റ്റ് 21, ഞായറാഴ്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ വർക്സ് മിനിസ്ട്രി അറിയിച്ചു.
Continue Readingഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് അൽ വാബ് സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്ന എക്സിറ്റ് ഓഗസ്റ്റ് 20 വരെ താത്കാലികമായി അടയ്ക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingറാസ് അബു അബൗദ് സ്ട്രീറ്റിൽ 2022 ഓഗസ്റ്റ് 18 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingഅബുദാബി – അൽ ഐൻ റോഡിൽ (E22) 2022 ഓഗസ്റ്റ് 17, ബുധനാഴ്ച മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.
Continue Reading2022 ഓഗസ്റ്റ് 17, ബുധനാഴ്ച മുതൽ അൽ ഫത്തേഹ് ഹൈവേയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingഷെയ്ഖ് ഇബ്രാഹിം ബിൻ മുഹമ്മദ് അവന്യൂവിൽ പുതിയ ട്രാഫിക്ക് സിഗ്നൽ പ്രവർത്തനക്ഷമമാക്കുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.
Continue Readingഅൽ ഖുറം സ്ട്രീറ്റിൽ 2022 ഓഗസ്റ്റ് 11, വ്യാഴാഴ്ച വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ വികസന പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ 75 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading