ദുബായ്: ജുമേയ്‌റ സ്ട്രീറ്റിലെ യാത്രകളിൽ കാലതാമസം നേരിട്ടേക്കാമെന്ന് RTA
ജുമേയ്‌റ സ്ട്രീറ്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ യാത്രകളിൽ കാലതാമസം നേരിടാൻ സാധ്യതയുള്ളതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി.
Continue Reading