ഖത്തർ: ജൂൺ 12 മുതൽ കോർണിഷിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു
2022 ജൂൺ 12 മുതൽ ഒരു മാസത്തേക്ക് കോർണിഷ് മേഖലയിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2022 ജൂൺ 12 മുതൽ ഒരു മാസത്തേക്ക് കോർണിഷ് മേഖലയിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingസീബ് വിലായത്തിലെ അൽ സുൽഫി സ്ട്രീറ്റിന്റെ ഒരു ഭാഗം 2022 ജൂൺ 9 മുതൽ താത്കാലികമായി അടച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റിൽ വാഹനങ്ങളിൽ നിന്ന് റോഡുകളിലും, റോഡരികുകളിലും മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading2022 ജൂൺ 9 മുതൽ ഏതാണ്ട് ഒരു മാസത്തേക്ക് എമിറേറ്റിലെ അൽ മിനാ സ്ട്രീറ്റ് അടച്ചിടുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി അറിയിച്ചു.
Continue Reading2022 ജൂൺ 8, ബുധനാഴ്ച മുതൽ എമിറേറ്റ്സ് റോഡിലെ ഗതാഗതത്തിൽ മാറ്റം വരുത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഅൽ ദഫ്റ മേഖലയിലെ ഗയതി – അൽ റുവൈസ് റോഡ് H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് ഉദ്ഘാടനം ചെയ്തു.
Continue Readingമെസൈമീർ ഇന്റർചേഞ്ച് ഗതാഗതത്തിനായി പൂർണ്ണമായി തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingഅറ്റകുറ്റപ്പണികൾക്കായി 2022 മെയ് 22 വരെ മസ്കറ്റ് എക്സ്പ്രസ്സ് വേയുടെ ഒരു ഭാഗം ഭാഗികമായി അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.
Continue Readingഅറ്റകുറ്റപ്പണികളുടെ ഭാഗമായി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ 2022 മെയ് 20, വെള്ളിയാഴ്ച മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ വർക്സ് മിനിസ്ട്രി അറിയിച്ചു.
Continue Readingലുസൈൽ റോഡിലെ പേൾ ഇന്റർചേഞ്ച് സിഗ്നലുകളിലൂടെയുള്ള ഗതാഗതം 2022 മെയ് 13 മുതൽ നാല് ദിവസത്തേക്ക് അടച്ചിടുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Reading