ഖത്തർ: അൽ ഒയൂൻ സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു
അൽ ഖരാഫ മേഖലയിലെ അൽ ഒയൂൻ സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ഖരാഫ മേഖലയിലെ അൽ ഒയൂൻ സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingഖലീജ് അൽ അറബി സ്ട്രീറ്റിൽ (E20) 2022 ഫെബ്രുവരി 19 മുതൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.
Continue Readingഅൽ റുസൈൽ – ബിദ്ബിദ് റോഡിലെ അൽ ജിഫ്‌നൈൻ ടണലിലൂടെയുള്ള ഗതാഗത സേവനങ്ങൾ 2022 ഫെബ്രുവരി 15 മുതൽ നിർത്തലാക്കിയതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളോജി അറിയിച്ചു.
Continue Readingഡി-റിംഗ് റോഡിലെ ഫെരീജ് അൽ അലി ഇന്റർസെക്‌ഷനിൽ ഒരു പുതിയ അണ്ടർപാസ് തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായി അൽ ഖീസ ഇന്റർചേഞ്ചിലെ ഒരു പാലത്തിൽ ആറ് മാസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingഅറ്റകുറ്റപ്പണികൾക്കായി 2022 ഫെബ്രുവരി 14, തിങ്കളാഴ്ച്ച വരെ റുവി സ്ട്രീറ്റിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.
Continue Readingഅറ്റകുറ്റപ്പണികൾക്കായി 2022 ഫെബ്രുവരി 6 വരെ മസ്കറ്റ് എക്സ്പ്രസ്സ് വേയുടെ ഒരു ഭാഗം ഭാഗികമായി അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.
Continue Reading2022 ജനുവരി 21 മുതൽ സബാഹ് അൽ അഹ്മദ് കോറിഡോർ സർവീസ് റോഡിൽ ഒരു മാസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingഖുറിയത് വിലായത്തിലെ ദാഗ്മാർ പാലം ജനുവരി 26 വരെ താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading2022 ജനുവരി 21, വെള്ളിയാഴ്ച്ച മുതൽ ജാബിർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്ക്സ് അതോറിറ്റി അറിയിച്ചു.
Continue Reading