ഒമാൻ: അറ്റകുറ്റ പണികൾക്കായി 18-ത് നവംബർ സ്ട്രീറ്റ് 2021 നവംബർ 9 മുതൽ അടച്ചിടും
നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മസ്‌കറ്റിലെ 18-ത് നവംബർ സ്ട്രീറ്റ് 2021 നവംബർ 9 മുതൽ അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മസ്‌കറ്റിലെ 18-ത് നവംബർ സ്ട്രീറ്റ് 2021 നവംബർ 9 മുതൽ അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingഅറ്റകുറ്റപ്പണികൾക്കായി രണ്ടിടങ്ങളിൽ റോഡുകൾ താത്‌കാലികമായി അടച്ചിടുന്നതുമായി ബന്ധപ്പെട്ട് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് നൽകിയിട്ടുണ്ട്.
Continue Reading2021 ഓഗസ്റ്റ് 13, വെള്ളിയാഴ്ച്ച മുതൽ ഒമർ അൽ മുഖ്‌താർ, അൽ ജാമിയ സ്ട്രീറ്റുകളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Reading2021 ഓഗസ്റ്റ് 10 മുതൽ കോർണിഷ് സ്ട്രീറ്റ് ഗതാഗതത്തിനായി വീണ്ടും തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingസൗദി അറേബ്യയെയും, ഒമാനെയും ബന്ധിപ്പിക്കുന്ന പുതിയ റോഡ് താമസിയാതെ യാത്രികർക്കായി തുറന്ന് കൊടുക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingറോഡ് പുനർനിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വാദി അൽ കബീർ ബൈവേ ഫേസ് 2 മൂന്ന് ദിവസത്തേക്ക് പൂർണ്ണമായി അടച്ചിടുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingദുബായ് – അൽ ഐൻ റോഡിലൂടെ, ദുബായിലേക്ക് യാത്ര ചെയ്യുന്ന ദിശയിൽ, അൽ റുവൈയാഹ് ഇന്റർചേഞ്ചിലെ വലത്തേക്ക് തിരിയുന്ന പാത ഈ വാരാന്ത്യത്തിൽ താത്കാലികമായി അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായ് – അൽ ഐൻ റോഡിലൂടെ, അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന ദിശയിൽ, അൽ റുവൈയാഹ് ഇന്റർചേഞ്ചിലെ വലത്തേക്ക് തിരിയുന്ന പാത ഈ വാരാന്ത്യത്തിൽ താത്കാലികമായി അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഅൽ ഐൻ – ദുബായ് റോഡിലൂടെ, അൽ ഐനിൽ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന ദിശയിൽ, എമിറേറ്റ്സ് റോഡിലേക്ക് നയിക്കുന്ന ലൂപ്പ് റോഡ് ഈ വാരാന്ത്യത്തിൽ താത്കാലികമായി അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഅൽ ഐൻ റോഡിൽ നിന്ന് ഷാർജയിലേക്കുള്ള പാതയിൽ എമിറേറ്റ്സ് റോഡിലേക്ക് നയിക്കുന്ന ലൂപ്പ് റോഡ് ഈ വാരാന്ത്യത്തിൽ താത്കാലികമായി അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading