ദുബായ്: വാഹനങ്ങൾ അണുവിമുക്തമാക്കാൻ RTA നിർദ്ദേശം
എമിറേറ്റിലെ സ്വകാര്യ വാഹന ഉടമകളോട് തങ്ങളുടെ വാഹനങ്ങൾ, ഓരോ തവണ ഉപയോഗിക്കുന്നതിനു മുൻപും, ഉപയോഗ ശേഷവും, കൃത്യമായി അണുവിമുക്തമാക്കാൻ ദുബായ് റോഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ആഹ്വാനം ചെയ്തു.
Continue Reading
