സൗദി: വിദ്യാലയങ്ങൾ പൂർണ്ണശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചു; പഠ്യേതര പ്രവർത്തനങ്ങൾക്ക് അനുമതി
സൗദി അറേബ്യയിലെ സ്‌കൂളുകളിൽ 2022 മാർച്ച് 20, ഞായറാഴ്ച്ച മുതൽ മുഴുവൻ വിദ്യാർത്ഥികളും വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിൽ മൂന്നാം സെമസ്റ്റർ അധ്യയനം പുനരാരംഭിച്ചു.
Continue Reading
