ഷാർജ: തൊഴിലാളികൾക്കായി അൽ സജാ ഇൻഡസ്ട്രിയൽ ഏരിയയിൽ ഒരു പുതിയ പാർക്ക് പ്രവർത്തനമാരംഭിച്ചു

ഷാർജയിലെ അൽ സജാ ഇൻഡസ്ട്രിയൽ ഏരിയയിൽ തൊഴിലാളികൾക്ക് വിശ്രമിക്കുന്നതിനായുള്ള ഒരു പുതിയ പാർക്ക് പ്രവർത്തനമാരംഭിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഷാർജ: വിവാഹം ഉൾപ്പടെയുള്ള സാമൂഹിക ചടങ്ങുകൾക്കേർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തി

എമിറേറ്റിൽ സംഘടിപ്പിക്കുന്ന വിവാഹം ഉൾപ്പടെയുള്ള സാമൂഹിക ചടങ്ങുകൾക്കേർപ്പെടുത്തിയിട്ടുള്ള COVID-19 മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി ഷാർജ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം അറിയിച്ചു.

Continue Reading

ഷാർജ: സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിനായി രക്ഷിതാക്കൾക്കായി SPEA പുതിയ ആപ്പ് പുറത്തിറക്കി

തങ്ങളുടെ കുട്ടികൾ സഞ്ചരിക്കുന്ന സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കളെ സഹായിക്കുന്ന ഒരു പുതിയ ആപ്പ് പുറത്തിറക്കിയതായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.

Continue Reading

യു എ ഇ: വടക്കൻ എമിറേറ്റുകളിലെ വിദ്യാർത്ഥികൾക്ക് PCR പരിശോധന നടത്തുന്നതിനായുള്ള കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

വടക്കൻ എമിറേറ്റുകളിലെ വിദ്യാർത്ഥികൾക്ക് COVID-19 PCR പരിശോധന നടത്തുന്നതിനായുള്ള ആരോഗ്യ കേന്ദ്രങ്ങൾ സംബന്ധിച്ച് യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഷാർജ: COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ തീരുമാനം; ഏതാനം വാണിജ്യ മേഖലകളുടെ പ്രവർത്തനശേഷി ഉയർത്തും

എമിറേറ്റിലെ വാണിജ്യ മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 മുൻകരുതൽ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്ന തീരുമാനത്തിന് ഷാർജ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് ടീം അംഗീകാരം നൽകി.

Continue Reading

ഷാർജ: ഓഗസ്റ്റ് 20 മുതൽ നാല് വെള്ളിയാഴ്ച്ചകളിൽ അൽ ഖസ്ബ ബ്രിഡ്ജ് റോഡ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് RTA

അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായി 2021 ഓഗസ്റ്റ് 20 മുതൽക്കുള്ള നാല് വെള്ളിയാഴ്ച്ചകളിൽ അൽ ഖസ്ബ ബ്രിഡ്ജ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

Continue Reading

ഷാർജ: ഏഴ് മാസത്തിനിടയിൽ റോഡപകടങ്ങളെത്തുടർന്നുള്ള മരണങ്ങൾ 38 ശതമാനം കുറഞ്ഞതായി ട്രാഫിക് വകുപ്പ്

2021-ലെ ആദ്യ ഏഴ് മാസങ്ങളിലെ കണക്കുകൾ പ്രകാരം, എമിറേറ്റിൽ റോഡപകടങ്ങളെത്തുടർന്നുള്ള മരണങ്ങളിൽ 38 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ഷാർജ പൊലീസിന് കീഴിലെ ട്രാഫിക് ആൻഡ് പെട്രോൾ വകുപ്പ് അറിയിച്ചു.

Continue Reading

ഹിജ്‌റ പുതുവർഷ അവധി: ഓഗസ്റ്റ് 12-ന് ഷാർജയിൽ വാഹന പാർക്കിംഗ് സൗജന്യം

ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 12, വ്യാഴാഴ്ച്ച എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ദുബായ് വിസകളിലുള്ള GDRFA അനുമതിയുള്ളവർക്ക് മാത്രമാണ് ദുബായ് എയർപോർട്ടിലൂടെ പ്രവേശനം അനുവദിക്കുന്നതെന്ന് എയർഇന്ത്യ എക്സ്പ്രസ്സ്

ദുബായ് റെസിഡൻസി വിസകളിലുള്ള യാത്രികർക്കും, മറ്റു എമിറേറ്റുകളിലെ റെസിഡൻസി വിസകളിലുള്ള യാത്രികർക്കും ബാധകമാകുന്ന പ്രവേശന നിബന്ധനകൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഷാർജ: അഞ്ചാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവലിൽ ഈന്തപ്പന കർഷകരുടെ മികച്ച പങ്കാളിത്തം

ജൂലൈ 22, വ്യാഴാഴ്ച്ച മുതൽ ഷാർജ എക്സ്പോ അൽ ദൈദിൽ ആരംഭിച്ച അഞ്ചാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവലിൽ ഈന്തപ്പന കർഷകരുടെയും, ഈന്തപ്പന തോട്ടങ്ങളുടെ ഉടമകളുടെയും മികച്ച രീതിയിലുള്ള പങ്കാളിത്തം രേഖപ്പെടുത്തി.

Continue Reading