ഖോർഫക്കൻ 2023-ലെ മികച്ച അറബ് നഗരം

2023-ലെ മികച്ച അറബ് ടൂറിസ്റ്റ് നഗരത്തിനുള്ള അവാർഡ് ഷാർജ എമിറേറ്റിലെ ഖോർഫക്കാൻ നഗരം നേടിയതായി അറബ് യൂണിയൻ ഫോർ ടൂറിസ്റ്റ് മീഡിയ അറിയിച്ചു.

Continue Reading

ഷാർജ റമദാൻ ഫെസ്റ്റിവൽ മാർച്ച് 22 മുതൽ ആരംഭിക്കും

ഈ വർഷത്തെ ഷാർജ റമദാൻ ഫെസ്റ്റിവൽ 2023 മാർച്ച് 22, ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് ഷാർജ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (SCCI) അറിയിച്ചു.

Continue Reading

2023 മാർച്ച് 31 വരെ ട്രാഫിക് പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുമെന്ന് ഷാർജ പോലീസ്

2023 മാർച്ച് 31 വരെയുള്ള കാലയളവിൽ എമിറേറ്റിലെ ട്രാഫിക് പിഴതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി ഷാർജ പോലീസ് അറിയിച്ചു.

Continue Reading

യു എ ഇ: ഇരുപതാമത് ഷാർജ ഹെറിറ്റേജ് ഡെയ്‌സ് ആരംഭിച്ചു

പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന ഷാർജ ഹെറിറ്റേജ് ഡെയ്‌സിന്റെ ഇരുപതാമത് പതിപ്പിന് 2023 മാർച്ച് 1-ന് തുടക്കമായി.

Continue Reading

ഷാർജ: ട്രാഫിക് പിഴുതുകകളിലെ ഇളവുകൾ സംബന്ധിച്ച വ്യവസ്ഥകൾ ക്രമീകരിക്കുന്നു; പരമാവധി ഇളവ് മുപ്പത്തഞ്ച് ശതമാനമാക്കി നിജപ്പെടുത്തും

എമിറേറ്റിലെ ട്രാഫിക് പിഴുതുകകളിൽ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ഒരു ഔദ്യോഗിക തീരുമാനം കൈക്കൊണ്ടതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ആരംഭിച്ചു

പന്ത്രണ്ടാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ 2023 ഫെബ്രുവരി 8-ന് ഷാർജ ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.

Continue Reading