ഷാർജ: ആദ്യ ആഴ്ചയിൽ തന്നെ ആയിരകണക്കിന് സന്ദർശകരെ ആകർഷിച്ച് റമദാൻ നൈറ്റ്സ് 2023
ഷാർജ എക്സ്പോ സെന്ററിൽ വെച്ച് നടക്കുന്ന നാല്പതാമത് ‘റമദാൻ നൈറ്റ്സ്’ വാണിജ്യ, വിപണനമേള സന്ദർശകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഷാർജ എക്സ്പോ സെന്ററിൽ വെച്ച് നടക്കുന്ന നാല്പതാമത് ‘റമദാൻ നൈറ്റ്സ്’ വാണിജ്യ, വിപണനമേള സന്ദർശകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
Continue Readingഈ റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് ഷാർജ മ്യൂസിയം അതോറിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റിൽ നിന്നുള്ള ഇന്റർസിറ്റി ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം ആരംഭിച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) അറിയിച്ചു.
Continue Readingനാല്പതാമത് ‘റമദാൻ നൈറ്റ്സ്’ വാണിജ്യ, വിപണനമേളയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി ഷാർജ എക്സ്പോ സെന്റർ അറിയിച്ചു.
Continue Readingറമദാൻ മാസത്തിലെ എമിറേറ്റിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue Readingസ്പെയിനിലെ എൽ എസ്കോറിയാൽ ലൈബ്രറിയിൽ നിന്നുള്ള അപൂര്‍വ്വമായ കൈയെഴുത്തുപ്രതികളുടെ പ്രദർശനം 2023 ഏപ്രിൽ 2-ന് ആരംഭിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു.
Continue Readingസിറ ഖോർഫക്കൻ ദ്വീപിനെ ഒരു പുരാവസ്തു സംരക്ഷണ കേന്ദ്രമാക്കുന്നതിനുള്ള തീരുമാനത്തിന് ഷാർജ ഭരണാധികാരി H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി.
Continue Readingവ്യാപാരസ്ഥാപനങ്ങൾക്ക് റമദാൻ മാസത്തിൽ അര്‍ദ്ധരാത്രിയ്ക്ക് ശേഷവും തുറന്നിരിക്കാൻ അനുമതി നൽകുന്ന പ്രത്യേക പെർമിറ്റുകളുടെ വിതരണം ആരംഭിച്ചതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളിൽ 2023-24 അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസിൽ പരമാവധി 5 ശതമാനം വരെ വർധനവിന് അനുമതി നൽകിയതായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.
Continue Reading