ഷാർജ: COVID-19 നിയന്ത്രണങ്ങൾ കർശനമാക്കുന്നു; പൊതു ഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനശേഷി 50 ശതമാനമാക്കി കുറച്ചു

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി എമിറേറ്റിലെ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചതായി ഷാർജയിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് ടീം അറിയിച്ചു.

Continue Reading

ഷാർജ: സാമൂഹിക ചടങ്ങുകൾ, സ്വകാര്യ ഒത്ത്‌ചേരലുകൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള COVID-19 നിയമങ്ങളിൽ മാറ്റം വരുത്തി

എമിറേറ്റിലെ സാമൂഹിക ചടങ്ങുകൾ, സ്വകാര്യ ഒത്ത്‌ചേരലുകൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള COVID-19 പ്രതിരോധ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഷാർജ ഡിപ്പാർട്മെന്റ് ഓഫ് സബർബ്സ് ആൻഡ് വില്ലേജ് അഫയേഴ്‌സ് അറിയിച്ചു.

Continue Reading

ഷാർജ: ഡെസേർട്ട് സഫാരി സേവനങ്ങൾ പുനരാരംഭിക്കാൻ അനുമതി

എമിറേറ്റിൽ ഡെസേർട്ട് സഫാരി പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകുന്നതായി ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം ഡവലപ്പ്മെന്റ് അതോറിറ്റി (SCTDA) അറിയിച്ചു.

Continue Reading

വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി ബോധവത്കരണ പരിപാടിയുമായി ഷാർജ പോലീസ്

എമിറേറ്റിലെ റോഡുകളിൽ വാഹനാപകടങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രത്യേക ബോധവത്കരണ പ്രവർത്തനങ്ങൾ ജനുവരി 5 മുതൽ ഷാർജ പോലീസ് ആരംഭിച്ചു.

Continue Reading

ആള്‍ത്തിരക്കുണ്ടാകാനിടയുള്ള പുതുവർഷ പാർട്ടികൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഷാർജ പോലീസ്

പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ആളുകൾ വലിയ രീതിയിൽ ഒത്തുചേരുന്നതിനിടയാക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നവർക്കും, ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവർക്കും ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഡിസംബർ 27 മുതൽ ദുബായിൽ നിന്ന് ഷാർജയിലേക്കുള്ള രണ്ട് ബസ് റൂട്ടുകൾ പുനരാരംഭിക്കുമെന്ന് RTA

ഡിസംബർ 27, ഞായറാഴ്ച്ച മുതൽ ദുബായിൽ നിന്ന് ഷാർജയിലേക്കുള്ള രണ്ട് ഇന്റർസിറ്റി ബസ് റൂട്ടുകൾ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ ദേശീയ ദിനാഘോഷ അവധിദിനങ്ങളിൽ ഷാർജ മുൻസിപ്പാലിറ്റി പാർക്കിംഗ് സൗജന്യമാക്കി

യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പട്ടണത്തിലെ പൊതു പാർക്കിംഗ് സംവിധാനങ്ങളിൽ വാഹനങ്ങളുടെ പാർക്കിംഗ് സൗജന്യമാക്കിയതായി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഷാർജ: ഡിസംബർ 4 മുതൽ എമിറേറ്റിലെ 487 പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്ക് അനുമതി

ഡിസംബർ 4 മുതൽ എമിറേറ്റിലെ 487 പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് (SDISA) അറിയിച്ചു.

Continue Reading

ഷാർജ: വിവാഹ ഹാളുകൾ, പൊതു ഹാളുകൾ എന്നിവ തുറന്നതായി SEDD

എമിറേറ്റിലെ വിവാഹ ഹാളുകൾ, പൊതു ചടങ്ങുകൾ നടത്തുന്ന ഹാളുകൾ മുതലായവ തുറന്ന് കൊടുത്തതായി ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് (SEDD) അറിയിച്ചു.

Continue Reading