ഷാർജ ഹെറിറ്റേജ് ഡെയ്‌സ് മാർച്ച് 10 മുതൽ ആരംഭിക്കും

പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന ഷാർജ ഹെറിറ്റേജ് ഡെയ്‌സിന്റെ പുതിയ പതിപ്പിന് 2022 മാർച്ച് 10-ന് തുടക്കമാകുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ട്രാഫിക് ബോധവത്കരണ പരിപാടിയുമായി ഷാർജ പോലീസ്

എമിറേറ്റിലെ ഡ്രൈവർമാരിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട അവബോധം വളർത്തുന്നതിനായി ഒരു പ്രത്യേക ബോധവത്കരണ പ്രചാരണ പരിപാടി ആരംഭിച്ചതായി ഷാർജ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു.

Continue Reading

യു എ ഇ: ഷാർജ സഫാരി തുറന്ന് കൊടുത്തു; സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം നിർവഹിച്ചു

ആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തെ ഏറ്റവും വലിയ സഫാരി പാർക്കായ ഷാർജ സഫാരി 2022 ഫെബ്രുവരി 17, വ്യാഴാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്ന് കൊടുത്തു.

Continue Reading

യു എ ഇ: ഷാർജ സഫാരി ഫെബ്രുവരി 17-ന് സന്ദർശകർക്ക് തുറന്ന് കൊടുക്കും

സന്ദർശകർക്ക് വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ കണ്ടറിയുന്നതിന് അവസരമൊരുക്കുന്ന ഷാർജ സഫാരി ഇന്ന് (2022 ഫെബ്രുവരി 17, വ്യാഴാഴ്ച്ച) മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതാണ്.

Continue Reading

ഷാർജ: COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനം

എമിറേറ്റിലെ COVID-19 നിയന്ത്രണങ്ങൾ പടിപടിയായി ഒഴിവാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഷാർജ എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം അറിയിച്ചു.

Continue Reading

തെറ്റായ വാർത്തകൾ, കിംവദന്തികൾ എന്നിവ പ്രചരിപ്പിക്കുന്നവർക്ക് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിൽ വ്യാജവാർത്തകൾ, കിംവദന്തികൾ മുതലായവ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഷാർജ: 2022 ജനുവരി 8-ന് ഖോർഫക്കാൻ റോഡിലേക്കുള്ള ടണൽ താത്കാലികമായി അടയ്ക്കുമെന്ന് അധികൃതർ അറിയിച്ചു

2022 ജനുവരി 8, ശനിയാഴ്ച്ച ഖോർഫക്കാൻ റോഡിലേക്കുള്ള ടണൽ താത്കാലികമായി അടയ്ക്കുമെന്ന് ഷാർജ അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ റെസിഡൻസി സ്റ്റാറ്റസ് സംബന്ധിച്ച വ്യാജപ്രചാരണങ്ങളെക്കുറിച്ച് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി

യു എ ഇ റെസിഡൻസി സ്റ്റാറ്റസ് നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വർത്തകളെക്കുറിച്ച് ഷാർജ പോലീസ് ജനറൽ കമാൻഡ് മുന്നറിയിപ്പ് നൽകി.

Continue Reading

പുതുവർഷം 2022: ഷാർജയിൽ വാഹന പാർക്കിംഗ് സൗജന്യം

ഈ വർഷത്തെ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഡിസംബർ 31, വെള്ളിയാഴ്ച്ച, 2022 ജനുവരി 1, ശനിയാഴ്ച്ച എന്നീ ദിവസങ്ങളിൽ എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഷാർജ: സ്വകാര്യ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം തുടരുമെന്ന് SPEA

എമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ നേരിട്ടെത്തുന്ന രീതിയിലുള്ള അധ്യയനം തുടരുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.

Continue Reading