കുവൈറ്റ്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ലൈസൻസ് നിർബന്ധമാക്കുന്നു
രാജ്യത്തെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ലൈസൻസ് നിർബന്ധമാക്കാൻ കുവൈറ്റ് ഒരുങ്ങുന്നതായി സൂചന.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ലൈസൻസ് നിർബന്ധമാക്കാൻ കുവൈറ്റ് ഒരുങ്ങുന്നതായി സൂചന.
Continue Readingസോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രൊമോഷണൽ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന വ്യക്തികൾക്കായുള്ള ഒരു പ്രത്യേക പെർമിറ്റ് ആരംഭിക്കുന്നതായി യുഎഇ മീഡിയ കൗൺസിൽ പ്രഖ്യാപിച്ചു.
Continue Readingസാമൂഹിക മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങളും, തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച ഏഴ് പേരെ റാസ് അൽ ഖൈമ പോലീസ് അറസ്റ്റ് ചെയ്തു.
Continue Readingസാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്ന അവസരത്തിൽ ദേശീയ മൂല്യങ്ങൾ, നയങ്ങൾ എന്നിവ പാലിക്കാൻ യു എ ഇ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
Continue Readingകുറഞ്ഞ ചെലവിൽ ഗാർഹിക ജീവനക്കാരുടെ സേവനങ്ങൾ വാഗ്ദാനം ചെയ്ത് കൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.
Continue Readingസോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവരുമായി പരസ്യ പ്രചാരണപരിപാടികൾക്കായുള്ള കരാറിലേർപ്പെടുമ്പോൾ ലൈസൻസുള്ള സാമ്പത്തിക സ്ഥാപനങ്ങൾ നിയന്ത്രണങ്ങളും വ്യവസ്ഥകളും പാലിക്കണമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് (ADDED) ചൂണ്ടിക്കാട്ടി.
Continue Readingലൈസൻസ് ഇല്ലാത്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായി സഹകരിച്ച് കൊണ്ട് വാണിജ്യ സ്ഥാപനങ്ങൾ നൽകുന്ന പരസ്യങ്ങൾക്ക് 2024 ജൂലൈ 1 മുതൽ അബുദാബി നിയന്ത്രണം ഏർപ്പെടുത്തും.
Continue Readingതട്ടിപ്പ് ലക്ഷ്യമിട്ടുകൊണ്ട് തങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുന്ന വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈസൻസ് കൂടാതെ മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു.
Continue Readingറോയൽ ഒമാൻ പോലീസിന്റെ (ROP) ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്ത് കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Reading