യു എ ഇ: ഓൺലൈൻ ഷോപ്പിങ്ങിനുള്ള VAT റീഫണ്ട് പദ്ധതി അവതരിപ്പിക്കുന്നതായി FTA
വിനോദസഞ്ചാരികൾ നടത്തുന്ന ഓൺലൈൻ ഷോപ്പിംഗുകൾക്ക് VAT റീഫണ്ട് അനുവദിക്കുന്ന ഒരു പദ്ധതി അവതരിപ്പിക്കുന്നതായി യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വിനോദസഞ്ചാരികൾ നടത്തുന്ന ഓൺലൈൻ ഷോപ്പിംഗുകൾക്ക് VAT റീഫണ്ട് അനുവദിക്കുന്ന ഒരു പദ്ധതി അവതരിപ്പിക്കുന്നതായി യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.
Continue Readingകോർപ്പറേറ്റ് നികുതി നിയമത്തിലെ ഏതാനം വ്യവസ്ഥകളിൽ ഭേദഗതികൾ വരുത്തിയതായി യു എ ഇ ധനമന്ത്രാലയം അറിയിച്ചു.
Continue Readingകോർപ്പറേറ്റ് നികുതി ബാധകമായ ബിസിനസുകളോട് റിട്ടേണുകൾ ഫയൽ ചെയ്യാനും നിശ്ചിത സമയപരിധിക്കുള്ളിൽ അതത് നികുതി കാലയളവിനുള്ള കുടിശ്ശിക അടയ്ക്കാനും യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) ആവശ്യപ്പെട്ടു.
Continue Readingരാജ്യത്ത് ഓഡിറ്റർ പദവികളിലുള്ളവർക്ക് 2025 ജനുവരി 1 മുതൽ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നതായി ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു.
Continue Readingവിനോദസഞ്ചാരികൾക്കായുള്ള VAT റീഫണ്ട് സംവിധാനം സൗദി അറേബ്യ 2025-ൽ നടപ്പിലാക്കുമെന്ന് സൂചന.
Continue Readingഒക്ടോബർ, നവംബർ മാസങ്ങളിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 നവംബർ 30-ന് മുൻപായി സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.
Continue Readingഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 ഒക്ടോബർ 31-ന് മുൻപായി സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.
Continue Readingവിഷൻ 2040 പ്രകാരമുള്ള പുതിയ കോർപറേറ്റ്, VAT ടാക്സ് നിരക്കുകൾ സംബന്ധിച്ച് ഒമാൻ ടാക്സ് അതോറിറ്റി പ്രഖ്യാപനം നടത്തി.
Continue Readingജൂൺ മാസത്തിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 ഓഗസ്റ്റ് 31-ന് മുൻപായി സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.
Continue Readingമെയ് മാസത്തിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 ജൂലൈ 31-ന് മുൻപായി സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.
Continue Reading