ദുബായ്: എമിറേറ്റിലെ വിദേശ ബാങ്കുകൾക്ക് വാർഷികാടിസ്ഥാനത്തിൽ നികുതി ഏർപ്പെടുത്താൻ തീരുമാനം
ദുബായിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകൾക്ക് വാർഷികാടിസ്ഥാനത്തിൽ 20 ശതമാനം നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകൾക്ക് വാർഷികാടിസ്ഥാനത്തിൽ 20 ശതമാനം നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചു.
Continue Readingരാജ്യത്ത് കോർപ്പറേറ്റ് ടാക്സ് രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിൽ കാലതാമസം വരുത്തുന്ന സ്ഥാപനങ്ങൾക്ക് 10000 ദിർഹം പിഴ ചുമത്തുമെന്ന് യു എ ഇ ധനകാര്യ മന്ത്രാലയം അറിയിച്ചു.
Continue Readingവ്യക്തികൾക്ക് ആദായ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് യു എ ഇ ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingവ്യക്തികൾക്ക് ആദായ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി.
Continue Readingരാജ്യത്ത് ഉയർന്ന വരുമാനം നേടുന്ന വ്യക്തികൾക്ക് 2024-ൽ ആദായ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് ഒമാൻ ധനകാര്യ വകുപ്പ് സൂചന നൽകി.
Continue Readingകോർപ്പറേറ്റ് നികുതി നിയമത്തിന് കീഴിൽ വരുന്ന നികുതിദായകർക്ക് അവരുടെ ബാധ്യതകൾ മനസ്സിലാക്കാനും, അവ നിറവേറ്റുന്നതിനുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു പൊതു അവബോധ കാമ്പെയ്ൻ ആരംഭിച്ചതായി യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.
Continue Readingരാജ്യത്തെ ഫ്രീ സോണുകളിൽ നിന്ന് നിയമപരമായി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ബാധകമാകുന്ന കോർപ്പറേറ്റ് നികുതിയുമായി ബന്ധപ്പെട്ട് യു എ ഇ ധനമന്ത്രാലയം രണ്ട് പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചു.
Continue Readingരാജ്യത്ത് വിവിധ വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്ന പ്രവാസികളും, അല്ലാത്തവരുമായ വ്യക്തികൾക്ക് കോർപ്പറേറ്റ് നികുതി ബാധകമാക്കുന്നത് സംബന്ധിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഫിനാൻസ് ഒരു അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ ബിസിനസ് ലാഭത്തിന്മേൽ ഏർപ്പെടുത്തുന്ന ഫെഡറൽ കോർപ്പറേറ്റ് നികുതി സംബന്ധിച്ച് യു എ ഇ ധനമന്ത്രാലയം ഒരു വിശദീകരണ ഗൈഡ് പുറത്തിറക്കി.
Continue Readingകോർപ്പറേറ്റ് നികുതി നിയമത്തിൽ നിന്നും ഒരു വ്യക്തിയെ ഒഴിവാക്കുന്നതിനും, ഇത്തരത്തിൽ ഇളവ് ലഭിച്ചിട്ടുള്ള വ്യക്തി എന്ന പരിരക്ഷ തുടരുന്നതിനും, അവസാനിപ്പിക്കുന്നതിനും ബാധകമാക്കിയിട്ടുള്ള വ്യവസ്ഥകൾ സംബന്ധിച്ച് യു എ ഇ ധനകാര്യ മന്ത്രാലയം ഒരു മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു.
Continue Reading