ഒമാൻ: 2040-ഓടെ പതിനൊന്ന് ദശലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുന്നതായി ടൂറിസം മന്ത്രാലയം

2040-ഓടെ പതിനൊന്ന് ദശലക്ഷത്തിൽ പരം വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കി വരുന്നതായി ഒമാൻ ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി ശിശിരകാല ടൂറിസം: സന്ദർശകർക്ക് മരുഭൂ പ്രദേശങ്ങളുടെ സൗന്ദര്യം ആസ്വദിക്കാൻ അവസരമൊരുങ്ങുന്നു

സൗദിയിലെ ശിശിരകാല ടൂറിസം പദ്ധതികളുടെ ഭാഗമായി സൗദി ടൂറിസം അതോറിറ്റി ഒരുക്കുന്ന ‘നിങ്ങൾക്ക് ചുറ്റുമായി ശിശിരകാലമെത്തി’ എന്ന പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

ഒമാൻ: കൂടുതൽ പൈതൃക കേന്ദ്രങ്ങൾ സന്ദർശകർക്കായി തുറന്നു കൊടുത്തു

ഒമാനിലെ ഏതാനം പൈതൃക കേന്ദ്രങ്ങളും, വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശകർക്കായി തുറന്ന് കൊടുത്തതായി റോയൽ കോർട്ട് അഫയേഴ്‌സ് (RCA) അറിയിച്ചു.

Continue Reading

കൊറോണ വൈറസ് പ്രതിസന്ധി മൂലം ഒമാനിലെ ടൂറിസം മേഖലയിൽ 1.3 ബില്യൺ ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തി

COVID-19 മഹാമാരി ഉയർത്തിയ പ്രതിസന്ധി ഒമാനിലെ ടൂറിസം മേഖലയെ ഗുരുതരമായി ബാധിച്ചതായി മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അണ്ടർസെക്രട്ടറി മെയ്ത അൽ മഹ്‌റൂഖി വ്യക്തമാക്കി.

Continue Reading

ഒമാൻ: വിനോദ സഞ്ചാരികൾക്ക് ക്വാറന്റീൻ, യാത്ര പുറപ്പെടുന്നതിനു മുൻപുള്ള COVID-19 PCR ടെസ്റ്റ് എന്നിവ ഒഴിവാക്കാൻ തീരുമാനം

രാജ്യത്തേക്ക് വ്യോമമാർഗ്ഗം പ്രവേശിക്കുന്ന വിനോദ സഞ്ചാരികൾക്ക് ക്വാറന്റീൻ, യാത്ര പുറപ്പെടുന്നതിന് മുൻപുള്ള COVID-19 PCR ടെസ്റ്റ് എന്നിവ ഒഴിവാക്കി നൽകാൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ദുബായിലെത്തുന്ന മുഴുവൻ വിനോദ സഞ്ചാരികൾക്കും സൗജന്യ ഡിസ്‌കൗണ്ട് കാർഡുകൾ നൽകുന്നു

എമിറേറ്റിലേക്കെത്തുന്ന മുഴുവൻ വിനോദ സഞ്ചാരികൾക്കും വാണിജ്യ സ്ഥാപനങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ മുതലായ ഇടങ്ങളിൽ വിവിധ തരത്തിലുള്ള ഇളവുകൾ ലഭ്യമാക്കുന്ന പ്രത്യേക സൗജന്യ ഡിസ്‌കൗണ്ട് കാർഡുകൾ നൽകാൻ ദുബായ് തീരുമാനിച്ചു.

Continue Reading

സൗദി അറേബ്യ: 2030-തോടെ പ്രതിവർഷം 100 ദശലക്ഷം സന്ദർശകരെ ലക്ഷ്യമിടുന്നതായി ടൂറിസം മന്ത്രാലയം

2030-തോടെ രാജ്യത്ത് പ്രതിവർഷം 100 ദശലക്ഷം വിനോദസഞ്ചാരികൾക്ക് സേവനങ്ങൾ നൽകുന്നതിനായാണ് ലക്ഷ്യമിടുന്നതെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി ആഹ്മെദ് അൽ ഖത്തീബ് വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: അടുത്ത വർഷം തുടക്കം മുതൽ പുതിയ ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കാൻ സാധ്യത

സൗദി അറേബ്യയിൽ 2021 തുടക്കം മുതൽ പുതിയ ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിക്കാൻ സാധ്യതയുള്ളതായി റോയ്‌റ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.

Continue Reading

അബുദാബി: ഡെസേർട് സഫാരി, ടൂറിസം ക്യാമ്പ് എന്നിവയ്ക്കുള്ള പ്രതിരോധ മാനദണ്ഡങ്ങൾ പുറത്തിറക്കി

എമിറേറ്റിലെ ടൂറിസം ക്യാമ്പുകൾ, ഡെസേർട് സഫാരി മുതലായ പ്രവർത്തനങ്ങൾക്കുള്ള COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ടൂറിസം മേഖലയിൽ 100 ദശലക്ഷം തൊഴിലുകൾ മഹാമാരി മൂലം ഭീഷണിയിലെന്ന് UN സെക്രട്ടറി ജനറൽ

കൊറോണാ വൈറസ് സാഹചര്യത്തിൽ, ആഗോളതലത്തിലെ ടൂറിസം മേഖലയിൽ ഏതാണ്ട് 100 ദശലക്ഷം നേരിട്ടുള്ള തൊഴിലുകൾ ഭീഷണി നേരിടുന്നതായി UN സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.

Continue Reading