ബഹ്‌റൈൻ: ട്രാഫിക് നിയമലംഘനങ്ങൾക്ക് കൂടുതൽ കടുത്ത ശിക്ഷകൾ നൽകാൻ ഒരുങ്ങുന്നതായി ആഭ്യന്തര മന്ത്രാലയം
ട്രാഫിക് നിയമലംഘനങ്ങൾക്ക് കൂടുതൽ കടുത്ത ശിക്ഷാ നടപടികൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ട്രാഫിക് നിയമലംഘനങ്ങൾക്ക് കൂടുതൽ കടുത്ത ശിക്ഷാ നടപടികൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ പൊതുനിരത്തുകളിൽ വാഹനങ്ങൾ കൊണ്ട് അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർക്ക് തടവ് ശിക്ഷ ലഭിക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingമറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.
Continue Readingഅടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനുള്ള റോഡുകളുടെ അരികിലുള്ള സ്ഥലങ്ങളിലൂടെ വരിതെറ്റിച്ച് വാഹനമോടിക്കുന്നവർക്ക് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ ഭേദഗതി ചെയ്‌ത ട്രാഫിക് നിയമങ്ങൾ 2025 ഏപ്രിൽ 22, ചൊവാഴ്ച മുതൽ കുവൈറ്റിൽ പ്രാബല്യത്തിൽ വന്നു.
Continue Readingഡ്രൈവ് ചെയ്യുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗം കണ്ടെത്തുന്നതിനായി റോയൽ ഒമാൻ പോലീസ് കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു.
Continue Reading2025 ഏപ്രിൽ 22 മുതൽ രാജ്യത്ത് വിവിധ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരം നൽകുന്ന നിയമം കുവൈറ്റിൽ പ്രാബല്യത്തിൽ വരുന്നതാണ്.
Continue Readingഎമിറേറ്റിലെ റോഡുകളുടെ നടുവിൽ വാഹനങ്ങൾ പെട്ടന്ന് നിർത്തുന്നതിന്റെ അപകടങ്ങൾ അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ നിർമ്മിത ബുദ്ധിയുടെ (AI) സഹായത്തോടെ പ്രവർത്തിക്കുന്ന റഡാറുകൾ കണ്ടെത്തി രേഖപ്പെടുത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾ സംബന്ധിച്ച് ദുബായ് പോലീസ് അറിയിപ്പ് നൽകി.
Continue Readingപാർക്ക് ചെയ്‌ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ തനിച്ചാക്കി പോകുന്നത് കുവൈറ്റിൽ ട്രാഫിക് നിയമലംഘനമായി കണക്കാക്കുന്നതാണ്.
Continue Reading