ബഹ്‌റൈൻ: ഒക്ടോബർ 31 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയ നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനം
വിദേശത്ത് നിന്ന് ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്കേർപ്പെടുത്തിയ യാത്രാ നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചു.
Continue Reading
