യു എ ഇ: വിദേശയാത്രകൾക്ക് പെർമിറ്റ് നിർബന്ധമാക്കി
യു എ ഇയിൽ നിന്നുള്ള വിദേശയാത്രകൾക്ക് ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയുടെ (ICA) പെർമിറ്റ് നിർബന്ധമാക്കിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) വക്താവ് ഡോ. സൈഫ് അൽ ദഹരി വ്യക്തമാക്കി.
Continue Reading
