COVID-19: വിസ നടപടികളിൽ യു എ ഇ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
കൊറോണാ വൈറസിന്റെ വ്യാപനം തടയുന്നതിനായുള്ള മുൻകരുതൽ നടപടികളുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും ഭാഗമായി യുഎഇ വിസ നടപടികളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കൊറോണാ വൈറസിന്റെ വ്യാപനം തടയുന്നതിനായുള്ള മുൻകരുതൽ നടപടികളുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും ഭാഗമായി യുഎഇ വിസ നടപടികളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
Continue ReadingCovid-19 വ്യാപിക്കുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 19 മുതൽ യു എ ഇ പൗരന്മാരുടെ വിദേശയാത്രകൾക്ക്
താത്കാലിക വിലക്കേർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ യു എ ഇയ്ക്ക് പുറത്തുള്ള റെസിഡൻസി വിസ ഉള്ളവർക്കും മാർച്ച് 19, വ്യാഴാഴ്ച്ച ഉച്ച മുതൽ രണ്ടാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
Continue Readingഇതൊരു പരീക്ഷണ ഘട്ടമാണ്, നാം വളരെ ശ്രദ്ധിച്ച് നീങ്ങേണ്ട സമയവും. മറ്റു മാനസിക വ്യാപാരങ്ങളെല്ലാം അല്പ്പം മാറ്റിവച്ച് സഹകരിക്കുന്നതിൽ ഒരു തെറ്റുമില്ല മറിച്ച് അത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തവുമാണത്.
Continue Readingമാർച്ച് 15, ഞായറാഴ്ച്ച മുതൽ രാജ്യത്ത് നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാനസർവീസുകളും നിർത്തിവെക്കുന്നത്തിനു സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
Continue Readingനിലവിലെ കൊറോണാ വൈറസ് ബാധയുടെ ഭാഗമായുള്ള യാത്രാ വിലക്കുകൾ മൂലം ഖത്തറിലേക്ക് തിരികെ പ്രവേശിക്കാനാകാതെ നാട്ടിൽകപ്പെട്ട പ്രവാസികൾക്ക് ആശ്വാസമാകുന്ന തീരുമാനവുമായി ഖത്തർ തൊഴിൽ മന്ത്രാലയം.
Continue Readingരാജ്യത്തെ പൗരമാരുടെയും മറ്റു നിവാസികളുടെയും വിദേശ യാത്രകളും, വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളും സൗദി അറേബ്യ താത്ക്കാലികമായി നിർത്തിവെച്ചതായി സൂചന.
Continue Readingകൊറോണാ വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ കര്‍ക്കശമായ നടപടികളുടെ ഭാഗമായി വെള്ളിയാഴ്ച്ച മുതൽ യൂറോപ്പിൽ നിന്നുള്ള യാത്രകൾക്ക് വിലക്ക് പ്രഖ്യാപിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
Continue Readingഇന്ത്യയിലേക്കുള്ള എല്ലാ വിസകളും മാർച്ച് 13 മുതൽ ഏപ്രിൽ 15 വരെ റദ്ദാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് നാലു പേർക്ക് കൂടി COVID-19 കണ്ടെത്തിയതിനെത്തുടർന്ന് രോഗ പ്രതിരോധ നടപടികൾ സൗദി അറേബ്യ ശക്തമാക്കി.
Continue Reading