യു എ ഇ: ഹിജ്‌റ പുതുവർഷ അവധി സംബന്ധിച്ച് FAHR അറിയിപ്പ് പുറത്തിറക്കി
യു എ ഇയിലെ ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി സംബന്ധിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിലെ ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി സംബന്ധിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ ദുൽ ഹജ്ജ് ഒമ്പത് (ജൂലൈ 19) മുതൽ നാല് ദിവസത്തേക്കായിരിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.
Continue Readingരാജ്യത്തെ മന്ത്രാലയങ്ങളിലെയും, സർക്കാർ വകുപ്പുകളിലെയും ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ ദുൽ ഹജ്ജ് ഒമ്പത് (ജൂലൈ 19) മുതൽ ആരംഭിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.
Continue Reading2021, 2022 വർഷങ്ങളിലെ പൊതു, സ്വകാര്യ മേഖലകളിലെ അവധിദിനങ്ങളുടെ ഔദ്യോഗിക പട്ടികയ്ക്ക് ദുബായ് ഭരണാധികാരിയും, യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
Continue Readingനാല്പത്തൊമ്പതാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, ഡിസംബർ 1 മുതൽ തുടർച്ചയായുള്ള അവധി ദിനങ്ങളുടെ പശ്ചാത്തലത്തിൽ, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കാൻ അബുദാബി പോലീസ് ജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingഈ വർഷത്തെ യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യു എ ഇ പൗരന്മാരോടും നിവാസികളോടും COVID-19 പ്രതിരോധ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ദുബായ് അധികൃതർ ആഹ്വാനം ചെയ്തു.
Continue Readingകൊറോണ വൈറസ് പശ്ചാത്തലത്തിൽ, ഈ വർഷത്തെ യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ജനങ്ങൾ ഒത്തുചേരുന്നതും, കൂട്ടംകൂടുന്നതുമായ എല്ലാ സാഹചര്യങ്ങളും കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingയു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 1 മുതൽ 3 വരെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.
Continue Readingയു എ ഇയുടെ നാല്പത്തൊമ്പതാമത് ദേശീയ ദിനാഘോഷത്തിന്റെയും, സ്മാരക ദിനത്തിന്റെയും ഭാഗമായുള്ള പൊതു മേഖലയിലെ അവധി ദിനങ്ങൾ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) പ്രഖ്യാപിച്ചു.
Continue Readingനബിദിനം പ്രമാണിച്ച് ഒക്ടോബർ 29, വ്യാഴാഴ്ച്ച യു എ ഇയിലെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു.
Continue Reading