അബുദാബി: 2022 ജനുവരി 10 മുതൽ മുഴുവൻ സർക്കാർ ജീവനക്കാർക്കും ബൂസ്റ്റർ ഡോസ് ഉൾപ്പടെയുള്ള വാക്സിനേഷൻ നിർബന്ധം
2022 ജനുവരി 10, തിങ്കളാഴ്ച്ച മുതൽ എമിറേറ്റിലെ മുഴുവൻ സർക്കാർ ജീവനക്കാർക്കും തങ്ങളുടെ തൊഴിലിടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ബൂസ്റ്റർ ഡോസ് ഉൾപ്പടെയുള്ള COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കുന്നത് നിർബന്ധമാക്കൻ തീരുമാനിച്ചു.
Continue Reading
