എക്സ്പോ 2020 ദുബായ്: ആദ്യ മാസം വൻ വിജയം; 2.35 ദശലക്ഷം സന്ദർശകർ
ദുബായിൽ നടക്കുന്ന ലോക എക്സ്പോ പ്രദർശനമായ ‘എക്സ്പോ 2020 ദുബായ്’ ആദ്യ മാസത്തിൽ സന്ദർശകർക്കിടയിൽ വലിയ വിജയം നേടിയതായി സംഘാടകർ പ്രഖ്യാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായിൽ നടക്കുന്ന ലോക എക്സ്പോ പ്രദർശനമായ ‘എക്സ്പോ 2020 ദുബായ്’ ആദ്യ മാസത്തിൽ സന്ദർശകർക്കിടയിൽ വലിയ വിജയം നേടിയതായി സംഘാടകർ പ്രഖ്യാപിച്ചു.
Continue Readingയു എ ഇ പ്രൊഫഷണൽ ലീഗ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന വേദികളിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമാക്കിയിരുന്ന PCR നെഗറ്റീവ് റിസൾട്ടിന്റെ കാലാവധി 96 മണിക്കൂറാക്കി നീട്ടിയതായി അധികൃതർ അറിയിച്ചു.
Continue Readingയു എ ഇയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ശ്രീ. സഞ്ജയ് സുധീർ നിയമിതനായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Continue Readingതീരദേശ മേഖലയുടെ പരിപാലനത്തിനും, വികസനത്തിനുമായി എമിറേറ്റിലെ സംരക്ഷിത പ്രദേശങ്ങളിൽ കണ്ടൽ മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതിനായുള്ള ഒരു പദ്ധതിക്ക് തുടക്കമിട്ടതായി ദുബായ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.
Continue Readingലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡൻ 2021 നവംബർ 1 മുതൽ സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.
Continue Readingരാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികളിൽ ഫൈസർ COVID-19 വാക്സിൻ അടിയന്തിര ഉപയോഗത്തിന് അംഗീകാരം നൽകിയതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് കുറ്റകൃത്യങ്ങൾ നടത്താനുള്ള ഉദ്ദേശത്തോടെ വ്യാജ ഐപി അഡ്രസ് ഉപയോഗിക്കുന്നതും, സ്വന്തം ഐപി അഡ്രസ് മറച്ച് വെക്കുന്നതും ശിക്ഷ ലഭിക്കാവുന്ന പ്രവർത്തിയാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ എക്സിബിഷനുകൾ, മറ്റു പരിപാടികൾ മുതലായവയിൽ പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിബന്ധനകളിൽ മാറ്റം വരുത്തിയതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി.
Continue Reading2021 നവംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Readingലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏതാണ്ട് അഞ്ച് ലക്ഷത്തോളം സന്ദർശകർ എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി അറേബ്യയുടെ പവലിയൻ സന്ദർശിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Reading