ഐൻ ദുബായ് ഒക്ടോബർ 21 മുതൽ സന്ദർശകർക്കായി തുറന്ന് കൊടുക്കും
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒബ്‌സർവേഷൻ വീലായ ഐൻ ദുബായ് 2021 ഒക്ടോബർ 21 മുതൽ സന്ദർശകർക്കായി തുറന്ന് കൊടുക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒബ്‌സർവേഷൻ വീലായ ഐൻ ദുബായ് 2021 ഒക്ടോബർ 21 മുതൽ സന്ദർശകർക്കായി തുറന്ന് കൊടുക്കും.
Continue Readingരാജ്യത്തെ ഏതാനം വിഭാഗങ്ങളിൽപ്പെടുന്ന നിവാസികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിന് മുൻകൂർ ബുക്കിംഗ് ആവശ്യമില്ലെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) അറിയിച്ചു.
Continue Reading2021 ഓഗസ്റ്റ് 27 മുതൽ അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർ, യാത്രാ തീയതിക്ക് അഞ്ച് ദിവസം മുൻപ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) ഓൺലൈൻ സംവിധാനത്തിലുള്ള രജിസ്‌ട്രേഷൻ നിർബന്ധമായും പൂർത്തിയാക്കേണ്ടതാണെന്ന് ഇത്തിഹാദ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് രജിസ്റ്റർ ചെയ്ത് വരിക്കാരായിട്ടുള്ള വാഹന ഉടമകൾക്ക് അബുദാബിയിലെ എല്ലാ ഇത്തരം പാർക്കിംഗ് സംവിധാനങ്ങളും ഉപയോഗിക്കാമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ITC) അറിയിച്ചു.
Continue Reading2021-2022 അധ്യയന വർഷത്തിൽ, എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള പഠന സമ്പ്രദായം പടിപടിയായി നടപ്പിലാക്കുന്നതിന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് എമർജൻസി അനുമതി നൽകി.
Continue Readingയാത്രാ നിയന്ത്രണങ്ങൾ മൂലം നിലവിൽ യു എ ഇയ്ക്ക് പുറത്ത് കുടുങ്ങിക്കിടക്കുന്ന, ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ ദുബായ് റെസിഡൻസി വിസകളുടെ കാലാവധി 2021 നവംബർ 10 വരെ GDRFA നീട്ടി നൽകിയിട്ടുണ്ടെന്ന് ഫ്ലൈ ദുബായ് വ്യക്തമാക്കി.
Continue Readingപുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളും, പെരുമാറ്റച്ചട്ടങ്ങളും സംബന്ധിച്ച് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് (NCEMA) അതോറിറ്റി അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നവർക്കുള്ള ശിക്ഷാ നടപടികൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് പുറത്തിറക്കി.
Continue Readingഇന്ത്യൻ പാസ്പോർട്ടുകളുള്ളവർക്ക് ചില പ്രത്യേക നിബന്ധനകളോടെ ടൂറിസ്റ്റ് വിസകളിൽ ദുബായിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ഫ്ലൈ ദുബായ് അറിയിച്ചു.
Continue Readingഅൽ ദഫ്‌റയിൽ മൂന്ന് പുതിയ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Reading