അബുദാബി: മുസഫയിലെ വ്യാവസായിക മേഖലയിൽ COVID-19 പരിശോധനകൾ തുടരുന്നു

സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി മുസഫയിലെ വ്യാവസായിക മേഖലയിൽ പ്രത്യേക COVID-19 പരിശോധനകൾ തുടരുന്നതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

അബുദാബി: റമദാനിലെ ഷോപ്പിംഗ് സുരക്ഷിതമാക്കാൻ തിരക്കൊഴിഞ്ഞ സമയങ്ങൾ തിരഞ്ഞെടുക്കാൻ നിർദ്ദേശം

റമദാനിൽ ഷോപ്പിംഗ് ആവശ്യങ്ങൾക്കായി വിവിധ വ്യാപാരസ്ഥാപനങ്ങൾ സന്ദർശിക്കുന്നവർ പാലിക്കേണ്ടതായ ഏതാനം സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി മീഡിയ ഓഫീസ് അറിയിപ്പ് നൽകി.

Continue Reading

COVID-19: യു എ ഇയിൽ നിന്നുള്ള മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലെത്തി

COVID-19 രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഭാരതത്തിന് പിന്തുണ അറിയിച്ച് കൊണ്ട് യു എ ഇയിൽ നിന്ന് അയച്ച മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലെത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദാൻ ബാഗ്ച്ചി അറിയിച്ചു.

Continue Reading
Emirates offers voluntary leave for employees

യു എ ഇ: ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ മെയ് 14 വരെ തുടരും

2021 ഏപ്രിൽ 25 മുതൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ പത്ത് ദിവസത്തെ വിലക്കുകൾ മെയ് 14 വരെ തുടരാൻ തീരുമാനിച്ചതായി എമിറേറ്റ്സ് എയർലൈൻ ട്രാവൽ ഏജൻസികൾക്ക് നൽകിയ അറിയിപ്പിലൂടെ വ്യക്തമാക്കി.

Continue Reading

ദുബായ്: പൊതു പാർക്കുകളിൽ ഇ-സ്‌കൂട്ടർ നിരോധിച്ചു

എമിറേറ്റിലെ പൊതു പാർക്കുകളിൽ ഇ-സ്‌കൂട്ടർ അഥവാ, ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നതിന് അനുമതിയില്ലെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

Continue Reading

ദുബായ്: എമിറേറ്റിലെ പള്ളികളിൽ തഹജ്ജുദ് നമസ്കാരത്തിന് അനുമതി നൽകി

എമിറേറ്റിലെ പള്ളികളിൽ റമദാനിലെ അവസാന 10 രാത്രികളിൽ തഹജ്ജുദ് നമസ്കാരത്തിന് അനുമതി നൽകിയതായി ദുബായിലെ ഡിപ്പാർട്മെന്റ് ഓഫ് ഇസ്ലാമിക്‌ അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് (IACAD) അറിയിച്ചു.

Continue Reading

യു എ ഇ: റമദാനിലെ അവസാന 10 രാത്രികളിൽ പള്ളികളിൽ തഹജ്ജുദ് നമസ്കാരത്തിന് അനുമതി നൽകിയതായി NCEMA

റമദാനിലെ അവസാന 10 രാത്രികളിൽ രാജ്യത്തുടനീളമുള്ള പള്ളികളിൽ വെച്ച് തഹജ്ജുദ് നമസ്കാരത്തിന് അനുമതി നൽകിയതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമ: COVID-19 പ്രതിരോധ പെരുമാറ്റച്ചട്ടങ്ങൾ ജൂൺ 8 വരെ തുടരും

എമിറേറ്റിലെ COVID-19 ആരോഗ്യ സുരക്ഷാ പെരുമാറ്റച്ചട്ടങ്ങൾ 2021 ജൂൺ 8 വരെ കർശനമായി തുടരുമെന്ന് റാസ് അൽ ഖൈമ മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

അശ്രദ്ധമായ ഡ്രൈവിംഗ് ശീലങ്ങൾക്ക് കനത്ത പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ അപകടകരമായും, അശ്രദ്ധമായും വാഹനങ്ങൾ ഓടിക്കുന്നവർക്ക് കനത്ത പിഴ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

COVID-19 രോഗവ്യാപനം: ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു എ ഇ

COVID-19 രോഗവ്യാപനം രൂക്ഷമായതോടെ ഗുരുതര പ്രതിസന്ധികൾ നേരിടുന്ന ഭാരതത്തിന് പൂർണ്ണമായ ഐക്യദാർഢ്യവും, പിന്തുണയും പ്രഖ്യാപിച്ച് യു എ ഇ.

Continue Reading