വാഹനങ്ങൾ അശ്രദ്ധമായി ലെയിൻ മാറുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ്

എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന മുഴുവൻ പേരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻകൂട്ടി സൂചന നൽകാതെ വാഹനങ്ങൾ പെട്ടന്ന് തിരിക്കുന്ന ശീലം ഒഴിവാക്കാൻ അബുദാബി പോലീസ് ഡ്രൈവർമാരോട് നിർദ്ദേശിച്ചു.

Continue Reading

ഷാർജ: റമദാനിലെ വിദ്യാലയങ്ങളുടെ പ്രവർത്തന സമയങ്ങൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാൻ വേളയിൽ എമിറേറ്റിലെ വിദ്യാലയങ്ങളുടെ പ്രവർത്തനം മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെയാക്കി ക്രമീകരിക്കുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.

Continue Reading

അബുദാബി: നഗര പരിസരങ്ങൾ ശുചിയായി സംരക്ഷിക്കാൻ മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് നിർദ്ദേശിച്ചു; നിയമലംഘകർക്ക് പിഴ ചുമത്തും

നഗര പരിസരങ്ങൾ ശുചിയായി സംരക്ഷിക്കുന്നതിനായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഒരു ബൃഹത്തായ പ്രചാരണ പരിപാടിയ്ക്ക് രൂപം നൽകി.

Continue Reading

ഷാർജ: 200 പരം രോഗികൾക്ക് ചികിത്സാ സേവനങ്ങൾ നൽകാൻ ശേഷിയുള്ള COVID-19 ഫീൽഡ് ഹോസ്പിറ്റൽ പ്രവർത്തനമാരംഭിച്ചു

ഇരുന്നൂറിൽ പരം രോഗികളെ ചികിത്സിക്കാൻ ശേഷിയുള്ള ഒരു COVID-19 ഫീൽഡ് ഹോസ്പിറ്റൽ ഷാർജയിൽ പ്രവർത്തനമാരംഭിച്ചു.

Continue Reading

ഷാർജ ഹെറിറ്റേജ് ഡെയ്‌സ് സന്ദർശകർക്കായി 233 സൗജന്യ പാർക്കിങ്ങ് ഇടങ്ങൾ ആരംഭിച്ചു

പൈതൃക കാഴ്ച്ചകളുടെ പ്രദർശനമായ ഷാർജ ഹെറിറ്റേജ് ഡെയ്‌സ് സന്ദർശിക്കാനെത്തുന്നവർക്ക് സൗജന്യ പാർക്കിങ്ങ് സേവനങ്ങൾ നൽകുന്നതിനുള്ള നടപടികൾ കൈക്കൊണ്ടതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ഇമെയിൽ സന്ദേശങ്ങളെക്കുറിച്ച് എമിറേറ്റ്സ് പോസ്റ്റ് മുന്നറിയിപ്പ് നൽകി

സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതുൾപ്പടെയുള്ള തട്ടിപ്പുകൾ ലക്ഷ്യമിട്ട്, എമിറേറ്റ്സ് പോസ്റ്റിൽ നിന്നുള്ള ഔദ്യോഗിക സന്ദേശങ്ങളുടെ രൂപത്തിൽ വരുന്ന വ്യാജ ഇമെയിലുകളെക്കുറിച്ച് അധികൃതർ പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി.

Continue Reading

ഉം അൽ കുവൈൻ: റമദാൻ പ്രമാണിച്ച് നടപ്പിലാക്കുന്ന COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ സംബന്ധിച്ച അറിയിപ്പ്

എമിറേറ്റിൽ ഈ വർഷത്തെ റമദാൻ വേളയിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഉം അൽ കുവൈൻ പോലീസ് ജനറൽ ഹെഡ് ക്വാർട്ടേഴ്‌സ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: പ്രായമായ പൗരന്മാർക്കും, പ്രവാസികൾക്കും വീടുകളിലെത്തി COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന സേവനം ആരംഭിച്ചു

എമിറേറ്റിലെ പ്രായമായ പൗരന്മാർക്കും, പ്രവാസികൾക്കും വീടുകളിലെത്തി COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന സേവനം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading