ഇന്ത്യയിലേക്കുള്ള പുതുക്കിയ യാത്രാ നിബന്ധനകൾ; കുട്ടികൾ ഉൾപ്പടെ മുഴുവൻ യാത്രികർക്കും PCR നെഗറ്റീവ് നിർബന്ധം

വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള പുതുക്കിയ യാത്രാ നിബന്ധനകൾ 2021 ഫെബ്രുവരി 22-ന് രാത്രി 23:59 മുതൽ പ്രാബല്യത്തിൽ വന്നു.

Continue Reading

യു എ ഇ: വാക്സിൻ സ്വീകരിച്ചവർ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി തുടരണമെന്ന് നിർദ്ദേശം

COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച ശേഷവും പ്രതിരോധ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി തുടരേണ്ടത് പ്രധാനമാണെന്ന് യു എ ഇ ആരോഗ്യ വകുപ്പിലെ വക്താവ് ഡോ. ഫരീദ അൽ ഹോസാനി ജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

ദുബായ്: COVID-19 PCR പരിശോധനകൾക്കായി രണ്ട് പുതിയ കേന്ദ്രങ്ങൾ ആരംഭിച്ചതായി DHA

എമിറേറ്റിൽ പുതിയതായി രണ്ട് COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

യു എ ഇ: അബുദാബിയിലെ വിദ്യാലയങ്ങളിൽ ADEK അധികൃതർ കർശന പരിശോധനകൾ തുടരുന്നു

COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി എമിറേറ്റിലെ നഴ്സറികളുൾപ്പടെയുള്ള മുഴുവൻ വിദ്യാലയങ്ങളിലും അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) അധികൃതർ കർശനമായ പരിശോധനകൾ നടപ്പിലാക്കുന്നു.

Continue Reading

യു എ ഇ: അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

റോഡപകടങ്ങൾക്കിടയാക്കുന്ന രീതിയിലുള്ള ഡ്രൈവിംഗ് ശീലങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് എമിറേറ്റിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: തൊഴിലിടങ്ങളിലും, വിദ്യാലയങ്ങളിലും കണ്ടെത്തുന്ന COVID-19 രോഗബാധ നിർബന്ധമായും ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ടതാണ്

രാജ്യത്തെ തൊഴിലിടങ്ങളിലും, വിദ്യാലയങ്ങളിലും സ്ഥിരീകരിക്കുന്ന COVID-19 പോലുള്ള പകർച്ചവ്യാധികളുടെ വിവരം ആരോഗ്യ വകുപ്പിനെ ഉടൻ തന്നെ അറിയിക്കേണ്ടത് അതാത് സ്ഥാപനങ്ങളുടെ ചുമതലയുള്ള തൊഴിലുടമകൾ, സ്‌കൂൾ ഹെഡ്മാസ്റ്റർ തുടങ്ങിയവരുടെ ഉത്തരവാദിത്വമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മപ്പെടുത്തി.

Continue Reading

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് ഹെൽത്ത് അതോറിറ്റി രക്ഷിതാക്കൾക്ക് നിർദ്ദേശങ്ങൾ നൽകി

വിദ്യാലയങ്ങളിലെത്തുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി രക്ഷിതാക്കൾ ശ്രദ്ധ പുലർത്തേണ്ടതായ നിർദ്ദേശങ്ങൾ ഉൾകൊള്ളുന്ന ഒരു COVID-19 സുരക്ഷാ ഗൈഡ് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) പുറത്തിറക്കി.

Continue Reading

അബുദാബി: SEHA-യുടെ കീഴിലുള്ള COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ വാരാന്ത്യങ്ങളിൽ പ്രവർത്തിക്കില്ല

അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിൽ യു എ ഇയിലുടനീളം ആരംഭിച്ചിട്ടുള്ള മുഴുവൻ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളും വാരാന്ത്യങ്ങളിൽ പ്രവർത്തിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

റാസ് അൽ ഖൈമയിലെ പോലീസ് ഓഫീസുകളിലെത്തുന്ന സന്ദർശകർക്ക് COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കി

എമിറേറ്റിലെ പോലീസ് ഓഫീസുകളിലെത്തുന്ന മുഴുവൻ സന്ദർശകർക്കും COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.

Continue Reading

COVID-19 രോഗബാധ സംബന്ധിച്ച വിവരം ആരോഗ്യ വകുപ്പുകളിൽ നിന്ന് മറച്ച് വെക്കരുതെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് കൊറോണ വൈറസ് രോഗബാധയേൽക്കുന്നവർ, ആ വിവരം ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്ന് മറച്ച് വെക്കരുതെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading