യു എ ഇ: COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള സേവനങ്ങൾ താത്കാലികമായി പ്രായമായവർക്ക് മാത്രമാക്കി ചുരുക്കിയതായി മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള സേവനങ്ങൾ താത്കാലികമായി പ്രായമായവർക്കും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും മാത്രമാക്കി ചുരുക്കാൻ തീരുമാനിച്ചതായി യു എ ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Continue Reading

ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വായാത്രയുടെ അവസാന ഘട്ടത്തിൽ; ഫെബ്രുവരി 9-ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കും

അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേഷണ ദൗത്യമായ ‘എമിറേറ്റ്സ് മാർസ് മിഷൻ ഹോപ്പ് പ്രോബ്’ ചൊവ്വായാത്രയുടെ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.

Continue Reading

അബുദാബി: ഫെബ്രുവരി 7 മുതൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഹാജർ നില 30 ശതമാനമാക്കി കുറയ്ക്കാൻ തീരുമാനം

ഫെബ്രുവരി 7, ഞായറാഴ്ച്ച മുതൽ എമിറേറ്റിലെ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ഹാജർ നില 30 ശതമാനമാക്കി കുറയ്ക്കാൻ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഗവണ്മെന്റ് തീരുമാനിച്ചു.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജിൽ വിനോദപ്രകടനങ്ങളും, കരിമരുന്ന് പ്രയോഗവും താത്‌കാലികമായി നിർത്തലാക്കി

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ദുബായിലെ ഗ്ലോബൽ വില്ലേജിൽ വിവിധ വിനോദപ്രകടനങ്ങളും, തെരുവുകളിൽ നടത്തുന്ന കലാപരിപാടികളും താത്‌കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: COVID-19 PCR പരിശോധനകൾ ലഭ്യമാകുന്ന കേന്ദ്രങ്ങൾ സംബന്ധിച്ച് DHA അറിയിപ്പ് പുറത്തിറക്കി

എമിറേറ്റിൽ COVID-19 PCR പരിശോധനകൾ ലഭ്യമാകുന്ന കേന്ദ്രങ്ങൾ സംബന്ധിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: ഫെബ്രുവരി 14 മുതൽ വിദ്യാർത്ഥികളെ പടിപടിയായി വിദ്യാലയങ്ങളിലേക്ക് പ്രവേശിപ്പിക്കാൻ അനുമതി

എമിറേറ്റിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന COVID-19 പ്രതിരോധ മാനദണ്ഡങ്ങൾക്ക് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അംഗീകാരം നൽകി.

Continue Reading

ആസ്ട്രസെനേക്കാ COVID-19 വാക്സിന് ദുബായ് അംഗീകാരം നൽകി; ആദ്യ ബാച്ച് വാക്സിൻ ഇന്ത്യയിൽ നിന്ന് ദുബായിലെത്തി

ഇന്ത്യയിൽ നിന്നുള്ള ആദ്യ ബാച്ച് ആസ്ട്രസെനേക്കാ COVID-19 വാക്സിൻ എമിറേറ്റിലെത്തിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ദുബായ്: 2021 ജനുവരിയിൽ COVID-19 നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 14 സ്ഥാപനങ്ങൾ അടച്ച് പൂട്ടി; 213 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, 2021 ജനുവരിയിൽ മാത്രം സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 14 വാണിജ്യ സ്ഥാപനങ്ങൾ അടച്ച്‌ പൂട്ടിയതായി അധികൃതർ അറിയിച്ചു.

Continue Reading

COVID-19 ചികിത്സകൾക്കായി 2 പ്രത്യേക കേന്ദ്രങ്ങൾ ദുബായിൽ ആരംഭിച്ചതായി DHA

COVID-19 രോഗബാധിതരുടെ ചികിത്സാ നടപടികൾക്ക് മാത്രമായി രണ്ട് പ്രത്യേക ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ഫെബ്രുവരി 2 മുതൽ ദുബായിലെ COVID-19 മാനദണ്ഡങ്ങളിൽ മാറ്റം; മാളുകളിലും മറ്റും തിരക്കൊഴിവാക്കുന്നതിനുള്ള നിയന്ത്രണം ഏർപ്പെടുത്തും

പൊതു സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി 2021 ഫെബ്രുവരി 2, ചൊവ്വാഴ്ച്ച മുതൽ എമിറേറ്റിലെ COVID-19 മുൻകരുതൽ നിർദ്ദേശങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ദുബായ് സർക്കാർ അറിയിച്ചു.

Continue Reading