ഹാൻകുക്ക് 24H-ന് ജനുവരി 15-ന് ദുബായ് ആതിഥ്യം വഹിക്കും
ആവേശകരമായ 24 മണിക്കൂർ എൻഡ്യൂറൻസ് റേസായ ഹാൻകുക്ക് 24H ദുബായിയുടെ പതിനാറാമത് എഡിഷൻ ഈ വാരാന്ത്യത്തിൽ ദുബായ് ഓട്ടോഡ്രോം സർക്യൂട്ടിൽ നടക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ആവേശകരമായ 24 മണിക്കൂർ എൻഡ്യൂറൻസ് റേസായ ഹാൻകുക്ക് 24H ദുബായിയുടെ പതിനാറാമത് എഡിഷൻ ഈ വാരാന്ത്യത്തിൽ ദുബായ് ഓട്ടോഡ്രോം സർക്യൂട്ടിൽ നടക്കും.
Continue Readingയു എ ഇയിലെ ഏറ്റവും വലിയ ആരോഗ്യ പരിചരണ സേവന ശൃംഖലയായ അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിൽ അബുദാബിയിലും, ദുബായിലും COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു.
Continue Readingസമൂഹ മാധ്യമങ്ങളിലൂടെ COVID-19 വാക്സിനുകളെക്കുറിച്ച് പ്രചരിക്കുന്ന വിവിധ ഊഹാപോഹങ്ങൾ വ്യാജമാണെന്ന് യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളെ COVID-19 സുരക്ഷിത രാജ്യങ്ങളായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയതായി അബുദാബി സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബി അറിയിച്ചു.
Continue Readingസൗജന്യമായി COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനായി പുതിയ എട്ട് വാക്സിനേഷൻ കേന്ദ്രങ്ങൾ കൂടി അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു.
Continue Readingഗതാഗത നിയമങ്ങൾ പാലിക്കാതെ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് വലിയ അപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ് കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യു എ ഇയിലെ പൗരന്മാർക്കും, നിവാസികൾക്കും കൊറോണ വൈറസ് രോഗപ്രതിരോധശക്തി വളർത്തുന്നതിനും, വൈറസ് വ്യാപനം തടയുന്നതിനുമായി ഇതുവരെ ആകെ ഒരു ദശലക്ഷത്തിൽ പരം ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകിയതായി മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവെൻഷൻ (MoHAP) വ്യക്തമാക്കി.
Continue Readingതന്റെ ചെറുപ്പകാലത്തെ അനുഭവങ്ങളെ അടിസ്ഥാനമാക്കി, ദുബായ് ഭരണാധികാരിയും, യു എ ഇ പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുട്ടികൾക്കായി രചിച്ച കഥകളുടെ സമാഹാരം ഗവണ്മെന്റ് ഓഫ് ദുബായ് മീഡിയ ഓഫീസ് (GDMO) പുറത്തിറക്കി.
Continue Readingഎമിറേറ്റിലെ റോഡുകളിലെ വാഹനങ്ങളുടെ അമിത വേഗത നിരീക്ഷിക്കുന്നതിനായി 14 പുതിയ റഡാർ ഉപകരണങ്ങൾ ജനുവരി 10, ഞായറാഴ്ച്ച മുതൽ പ്രയോഗക്ഷമമാക്കുമെന്ന് റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.
Continue Readingഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനായി പുതിയ ഒരു വാക്സിനേഷൻ കേന്ദ്രം കൂടി എമിറേറ്റിൽ പ്രവർത്തനമാരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Reading