യാത്രികർക്ക് സൗജന്യ COVID-19 ഇൻഷുറൻസ് പരിരക്ഷയുമായി എയർ അറേബ്യ

തങ്ങളുടെ വ്യോമയാന സേവനങ്ങൾ ഉപയോഗിച്ച് കൊണ്ട് ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക്, യാത്രയ്ക്കിടയിൽ COVID-19 രോഗബാധിതരാകുന്ന സാഹചര്യത്തിൽ ആവശ്യമായിവരുന്ന ചികിത്സകളുടെയും, ക്വാറന്റീൻ നടപടികളുടെയും ചെലവുകൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് എയർ അറേബ്യ അറിയിച്ചു.

Continue Reading

മറ്റു എമിറേറ്റുകളിലെ റെസിഡൻസി വിസകളിലുള്ളവർക്ക് ദുബായ് എയർപോർട്ടിലൂടെ പ്രവേശിക്കുന്നതിന് ICA മുൻ‌കൂർ അനുവാദം നിർബന്ധമാക്കിയതായി സൂചന

മറ്റു എമിറേറ്റുകളിലെ റെസിഡൻസി വിസകളിലുള്ള യാത്രികർക്ക്, ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ യു എ യിലേക്ക് പ്രവേശിക്കുന്നതിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) മുൻ‌കൂർ അനുവാദം നിർബന്ധമാക്കിയതായി സൂചന.

Continue Reading

ദുബായ്: വാഹനങ്ങളിൽ ഉപയോഗിക്കുന്ന ടയറുകളുടെ നിലവാരം പരിശോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി RTA

എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ ഉപയോഗിക്കുന്ന ടയറുകളുടെ നിലവാരം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള ഒരു മാസം നീണ്ട് നിൽക്കുന്ന പരിശോധനകളും, പ്രചാരണ പരിപാടികളും ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

വ്യാജ കറൻസി നോട്ടുകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

വ്യാജ കറൻസി നോട്ടുകൾ നിർമ്മിക്കുന്നതും, നാണയങ്ങളിൽ കൃത്രിമത്വം കാണിക്കുന്നതും നിയമപരമായി ശിക്ഷാർഹമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ – ഇസ്രായേൽ വിദേശകാര്യ മന്ത്രിമാർ ബെർലിൻ ഹോളോകോസ്റ്റ് മെമ്മോറിയൽ സന്ദർശിച്ചു

ചരിത്ര പ്രാധാന്യമുള്ള ഒരു നീക്കത്തിലൂടെ യു എ ഇ – ഇസ്രായേൽ വിദേശകാര്യ മന്ത്രിമാർ സംയുക്തമായി ബെർലിനിലെ ഹോളോകോസ്റ്റ് മെമ്മോറിയൽ, അനുബന്ധമായുള്ള മ്യൂസിയം എന്നിവ ഒക്ടോബർ 6, ചൊവ്വാഴ്ച്ച സന്ദർശിച്ചു.

Continue Reading

യു എ ഇ: 10 ദശലക്ഷത്തിൽ പരം COVID-19 ടെസ്റ്റുകൾ; ആകെ ജനസംഖ്യയിൽ കൂടുതൽ ടെസ്റ്റുകൾ നടത്തുന്ന ആദ്യത്തെ രാജ്യം

രാജ്യത്തെ ആകെ ജനസംഖ്യയിൽ കൂടുതൽ COVID-19 ടെസ്റ്റുകൾ നടത്തുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി യു എ ഇ മാറിയതായി സർക്കാർ വക്താവ് ഡോ.ഒമർ അബ്ദുൾറഹ്മാൻ അൽ ഹമ്മാദി അറിയിച്ചു.

Continue Reading

ദുബായ്: COVID-19 പ്രതിരോധ നിർദ്ദേശങ്ങളിലെ വീഴ്ച്ച; 8 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ; ഒരു സ്ഥാപനം അടച്ചുപൂട്ടി

എമിറേറ്റിലെ വാണിജ്യ മേഖലയിൽ കൊറോണ വൈറസ് പ്രതിരോധ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി ഒരു റിയൽ എസ്റ്റേറ്റ് സ്ഥാപനം അടച്ചു പൂട്ടിയതായി ദുബായ് ഇക്കണോമി അറിയിച്ചു.

Continue Reading

ഒക്ടോബർ 15 മുതൽ റാസ് അൽ ഖൈമ വിമാനത്താവളത്തിലൂടെ പ്രവാസികളുൾപ്പടെ മുഴുവൻ യാത്രികർക്കും പ്രവേശിക്കാൻ അനുമതി

ഒക്ടോബർ 15 മുതൽ റാസ് അൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സാധുതയുള്ള റെസിഡൻസി വിസക്കാരുൾപ്പടെയുള്ള യാത്രികർക്ക് എമിറേറ്റിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് RAK വ്യോമയാന വകുപ്പ് അറിയിച്ചു.

Continue Reading