സൗദി: ഉംറ പെർമിറ്റുകളില്ലാതെ എത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്
സാധുതയുള്ള ഉംറ പെർമിറ്റുകളില്ലാതെ ഉംറ തീർത്ഥാടനത്തിനായെത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സാധുതയുള്ള ഉംറ പെർമിറ്റുകളില്ലാതെ ഉംറ തീർത്ഥാടനത്തിനായെത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ എൻട്രി വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് നിന്ന് ഉംറ തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകുന്ന പ്രവാസികൾക്കും, പൗരന്മാർക്കുമായി ഒമാൻ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക മുൻകരുതൽ നിർദ്ദേശം നൽകി.
Continue Readingരാജ്യത്തേക്ക് ഹജ്ജ്, ഉംറ വിസകളിൽ പ്രവേശിച്ച ശേഷം വിസ കാലാവധി കഴിഞ്ഞും തീർത്ഥാടകർ സൗദിയിൽ തുടരുന്ന സാഹചര്യത്തിൽ, ഇത്തരം തീർത്ഥാടകർക്ക് ഹജ്ജ് ഉംറ സേവനങ്ങൾ നൽകിയ സേവനദാതാക്കൾക്ക് പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingറമദാൻ മാസത്തിലേക്കുള്ള ഉംറ പെർമിറ്റ് ബുക്കിംഗ് നിലവിൽ ലഭ്യമാണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു.
Continue ReadingCOVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ഏഴ് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് മക്കയിലെ ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Readingഉംറ ആതിഥേയ വിസ (ഹോസ്റ്റ് വിസ) സംവിധാനം റദ്ദ് ചെയ്യാൻ തീരുമാനിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് 2022 ഫെബ്രുവരി 9, ബുധനാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്ന യാത്രാ മാനദണ്ഡങ്ങൾ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്കും ബാധകമാണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഒന്നിലധികം തവണ ഉംറ തീർത്ഥാടനം ആവർത്തിക്കുന്നതിന് സൗദി ഹജ്ജ് മന്ത്രാലയം ഏതാനം ദിവസങ്ങൾക്ക് മുൻപ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്കും ബാധകമാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരണ്ട് തവണ ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് ആഗ്രഹിക്കുന്നവർക്ക് ആദ്യ തീർത്ഥാടനത്തിന് ശേഷം പത്ത് ദിവസത്തെ കാത്തിരിപ്പ് നിബന്ധന ഏർപ്പെടുത്തിയതായി സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
Continue Reading