ദുബായ്: എമിറേറ്റിലെ COVID-19 രോഗബാധിതരിൽ ഭൂരിഭാഗവും വാക്സിനെടുക്കാത്തവരാണെന്ന് DHA

എമിറേറ്റിൽ നിലവിൽ COVID-19 രോഗബാധിതരാകുന്നവരിലും, രോഗബാധയെത്തുടർന്ന് ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരിലും ഭൂരിഭാഗവും ഇതുവരെ വാക്സിനെടുക്കാത്തവരാണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) വ്യക്തമാക്കി.

Continue Reading

ഒമാൻ: മസ്‌കറ്റിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് നിലവിൽ രണ്ടാം ഡോസ് കുത്തിവെപ്പുകൾ മാത്രമാണ് നൽകുന്നതെന്ന് അധികൃതർ അറിയിച്ചു

മസ്‌കറ്റ് ഗവർണറേറ്റിലെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് നിലവിൽ രണ്ടാം ഡോസ് കുത്തിവെപ്പിന് അർഹരായവർക്ക് മാത്രമാണ് വാക്സിൻ നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: കാലാവധി അവസാനിച്ച റെസിഡൻസി, എൻട്രി വിസക്കാർക്കും സൗജന്യ COVID-19 വാക്സിൻ നൽകാൻ തീരുമാനം

എമിറേറ്റിലെ കാലാവധി അവസാനിച്ച റെസിഡൻസി, എൻട്രി വിസകളിലുള്ളവർക്കും സൗജന്യമായി COVID-19 വാക്സിൻ നൽകുന്നതിന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അനുമതി നൽകി.

Continue Reading

കുവൈറ്റ്: ഒരു ദിവസം കൊണ്ട് നാല്പത്തിനായിരത്തോളം പേർ രണ്ടാം ഡോസ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചു

രണ്ടാം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് 2021 ജൂൺ 9, ബുധനാഴ്ച്ച മുതൽ കുവൈറ്റിൽ ആരംഭിച്ചതായും, ആദ്യ ദിനം തന്നെ ഏതാണ്ട് നാല്പത്തിനായിരത്തോളം പേർ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

അബുദാബി: മുസഫയിൽ വ്യാപകമായി COVID-19 ടെസ്റ്റിംഗ്, വാക്സിനേഷൻ പ്രചാരണ പരിപാടികൾ ആരംഭിച്ചു

മുസഫയിൽ വ്യാപകമായതും, തീവ്രമായതുമായ COVID-19 ടെസ്റ്റിംഗ്, വാക്സിനേഷൻ പ്രചാരണ പരിപാടികൾ ആരംഭിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ജൂൺ 13 മുതൽ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുന്നു

2021 ജൂൺ 13, ഞായറാഴ്ച്ച മുതൽ, ലുസൈലിലും, അൽ വഖ്‌റയിലും പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുമെന്ന് ഖത്തർ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിക്കുമെന്ന് സൂചന

മസ്കറ്റിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിക്കുന്നതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ആരോഗ്യ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

COVID-19 വാക്സിൻ സ്വീകരിക്കാൻ ഇന്ത്യൻ വംശജരോട് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ആഹ്വാനം ചെയ്തു

എത്രയും വേഗം COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാൻ രാജ്യത്തെ ഇന്ത്യൻ വംശജരോട് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ആഹ്വാനം ചെയ്തു.

Continue Reading

ബഹ്‌റൈൻ: രണ്ട് ഡോസ് സിനോഫാം വാക്സിനെടുത്തവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പെടുക്കുന്നതിനായുള്ള റെജിസ്ട്രേഷൻ നടപടിക്രമങ്ങൾ

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി രണ്ട് ഡോസ് സിനോഫാം വാക്സിനെടുത്തവർക്ക് മൂന്നാമതൊരു ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള റെജിസ്ട്രേഷൻ നടപടിക്രമങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: ജിദ്ദയിലെ പുതിയ COVID-19 വാക്സിനേഷൻ കേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി ഉദ്‌ഘാടനം ചെയ്തു

ജിദ്ദയിലെ പുതിയ COVID-19 വാക്സിനേഷൻ കേന്ദ്രം സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ ജൂലൈ 9-ന് ഉദ്‌ഘാടനം ചെയ്തു.

Continue Reading