യു എ ഇ: അൽ ഐനിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചതായി SEHA

അൽ ഐനിലെ അൽ സറൂജ് മേഖലയിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

സൗദി: 9 ദശലക്ഷത്തിലധികം ഡോസ് വാക്സിൻ കുത്തിവെപ്പുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ഇതുവരെ 9 ദശലക്ഷത്തിലധികം ഡോസ് COVID-19 വാക്സിൻ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: രണ്ടാം ഡോസ് COVID-19 വാക്സിൻ നൽകുന്നതിനുള്ള നടപടികളിൽ മാറ്റം വരുത്തിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുന്നതിനുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള മുൻഗണനാ വിഭാഗങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ മുൻഗണന നൽകുന്നവരുടെ പ്രായപരിധിയിൽ മാറ്റം വരുത്തിയതായുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കുന്നതിനായി ഏതാനം രണ്ടാം ഡോസ് കുത്തിവെപ്പുകൾ മറ്റു കേന്ദ്രങ്ങളിൽ നിന്ന് നൽകും

ലുസൈലിലും, അൽ വഖ്‌റയിലും പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന വലിയ തിരക്ക് ഒഴിവാക്കുന്നതിനായി ഏതാനം പേർക്ക് രണ്ടാം ഡോസ് കുത്തിവെപ്പുകൾ മറ്റു വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് നൽകുന്നതിനുള്ള നടപടികൾ ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) ആരംഭിച്ചിട്ടുണ്ട്.

Continue Reading

ഖത്തറിലെ വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് കുത്തിവെപ്പിനായുള്ള മുൻ‌കൂർ അനുമതികൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ

രാജ്യത്തെ വിവിധ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ കുത്തിവെപ്പിനായുള്ള മുൻ‌കൂർ അനുമതികൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി അറേബ്യ: ഗർഭിണികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം

ഗർഭിണികളായവർക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാൻ അനുമതി നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നവർക്ക് സഹായകമാകുന്ന ഏതാനം നിർദ്ദേശങ്ങൾ

ലുസൈലിലും, അൽ വഖ്‌റയിലും പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നവർക്ക് സഹായകമാകുന്ന ഏതാനം നിർദ്ദേശങ്ങൾ ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Continue Reading

ഖത്തർ: രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കുള്ള ക്വാറന്റീൻ ഇളവ് കോവിഷീൽഡ് വാക്സിനെടുത്തവർക്കും ബാധകമാണെന്ന് ഇന്ത്യൻ എംബസി

ഖത്തറിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളിൽ, ഇന്ത്യയിൽ വെച്ച് കോവിഷീൽഡ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളവർക്കും ക്വാറന്റീൻ ഇളവ് ലഭിക്കുന്നതാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

യു എ ഇ: COVID-19 വാക്സിൻ വിതരണം പത്ത് ദശലക്ഷം ഡോസ് കടന്നു

ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി രാജ്യത്ത് ഇതുവരെ പത്ത് ദശലക്ഷത്തിൽ പരം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകിയതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading