ബഹ്‌റൈൻ: ഫ്രഞ്ച് COVID-19 വാക്സിൻ VLA2001-യുടെ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകി
ഫ്രഞ്ച് കമ്പനിയായ വാൽനീവ നിർമ്മിക്കുന്ന COVID-19 വാക്സിനായ VLA2001-ന്റെ അടിയന്തിര ഉപയോഗത്തിന് ബഹ്‌റൈൻ അനുമതി നൽകി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഫ്രഞ്ച് കമ്പനിയായ വാൽനീവ നിർമ്മിക്കുന്ന COVID-19 വാക്സിനായ VLA2001-ന്റെ അടിയന്തിര ഉപയോഗത്തിന് ബഹ്‌റൈൻ അനുമതി നൽകി.
Continue Readingനോർത്ത് അൽ ബത്തീന ഗവർണറേറ്റിലെ പ്രവാസികൾക്ക് 2022 ഫെബ്രുവരി 27 മുതൽ COVID-19 ബൂസ്റ്റർ കുത്തിവെപ്പുകൾ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue ReadingCOVID-19 വാക്സിൻ ബൂസ്റ്റർ ഡോസിന്റെ പ്രാധാന്യം സംബന്ധിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingനാഷണൽ ഡേയുമായി ബന്ധപ്പെട്ടുള്ള അവധിദിനങ്ങളിൽ രാജ്യത്തെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingബഹ്‌റൈനിൽ നിന്ന് കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദിയിലേക്ക് യാത്ര ചെയ്യുന്ന യാത്രികർക്ക് അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ ഏറ്റവും പുതിയ പട്ടിക സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.
Continue Readingസൗത്ത് അൽ ബത്തീന ഗവർണറേറ്റിലെ പ്രവാസി തൊഴിലാളികൾക്ക് 2022 ഫെബ്രുവരി 20, ഞായറാഴ്ച്ച മുതൽ COVID-19 ബൂസ്റ്റർ ഡോസ് ഉൾപ്പടെയുള്ള കുത്തിവെപ്പുകൾ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingയു എ ഇ പ്രൊഫഷണൽ ലീഗ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന വേദികളിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingമസ്കറ്റ് ഗവർണറേറ്റിലെ വിവിധ ഇടങ്ങളിൽ മൊബൈൽ വാക്സിനേഷൻ സേവനങ്ങൾ ആരംഭിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഎമിറേറ്റിലെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകിത്തുടങ്ങിയതായി അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ അറിയിച്ചു.
Continue Readingഗവർണറേറ്റിലെ പ്രവാസികൾക്കും, ഒമാൻ പൗരന്മാർക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്ന നടപടികൾ തുടരുമെന്ന് മസ്കറ്റ് ഗവർണറേറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് വ്യക്തമാക്കി.
Continue Reading