സൗദി സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ: നടപടിക്രമങ്ങൾ വ്യക്തമാക്കിക്കൊണ്ട് ജവാസത് പ്രത്യേക അറിയിപ്പ് പുറത്തിറക്കി
സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന ട്രാൻസിറ്റ് യാത്രികർക്ക് സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വ്യക്തമാക്കിക്കൊണ്ട് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട്സ് (ജവാസത്) ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Reading
